കട്ടുറുമ്പും കുട്ടിയും
കുട്ടികള്‍ക്ക് ഈണത്തില്‍ പാടിനടക്കാവുന്ന ഒമ്പത് പാട്ടുകളാണ് ഇവ. എ. പി. നളിനന്റെ “കുറുഞ്ഞിപ്പൂച്ച കരഞ്ഞതന്തെ?”, “പൂരം”, “അമ്പിളിഅമ്മാമന്‍”, “കാറ്റിനോട്”, “അണ്ണാറക്കണ്ണാ പോരുന്നോ?”, “കട്ടുറുമ്പും കുട്ടിയും ”, “തുമ്പിയോട് ”, “താരാട്ട് ”, “പുലരിപ്പൂക്കള്‍” എന്നിവയ്ക്ക് പുറമെ പ്രെഫ. എ.പി.പിയുടെ “പാറുക പാറുക പുമ്പാറ്റേ ” എന്ന പാട്ടും- ചേര്‍ത്തിരിക്കുന്നു.