അക്ഷരത്തെറ്റ് October 15, 2015October 15, 2015 Kakkad Narayanan അവബോധത്തില്‍ ഭാവങ്ങള്‍ ആക്ഷരങ്ങളായി വിരിയുമ്പോള്‍ അതൊരു സുഖമാണ്. ആര്‍ദ്രമായ ഒരു നോവും അത് സമ്മാനിക്കുന്നില്ലേ..? എല്ലാം ഒരക്ഷരത്തെറ്റ് പോലെ വെട്ടിമാറ്റപ്പെടുന്നത് വരെ…. – കക്കാട് നാരായണന്‍