“സ്വരം” January 23, 2024January 23, 2024 അടുത്ത മാസം റിലീസ് ആകുന്ന “സ്വരം “എന്ന സിനിമയുടെ ടീസർ പുറത്തിറങ്ങി. കഥ -തിരക്കഥ -സംഭാഷണം..: എ. പി. നളിനൻ സംവിധാനം : നിഖിൽ മാധവ് നിർമ്മാണം : രാജകീയം സിനിമാസ്