ആത്മസംഗീതം
വിട പറയുംമുമ്പേ ഇതൾ കൊഴിയുംമുമ്പേ ഇളം തെന്നലേ നിൻ കാതിൽ മൂളാം മധുര മോഹനഗാനം ഹൃദയ തരളിത രാഗം !
വിട പറയുംമുമ്പേ ഇതൾ കൊഴിയുംമുമ്പേ ഇളം തെന്നലേ നിൻ കാതിൽ മൂളാം മധുര മോഹനഗാനം ഹൃദയ തരളിത രാഗം !
പി.യം. നാരായണന്റെ ‘മദ്ധ്യേയിങ്ങനെ’ എന്ന കവിതാ സമാഹാരത്തെ ആസ്പദിച്ച് ഒരു ലഘുപഠനം
ഭാരതം ഒരു കേദാരം ഭാസുരം മനോഹരം! സത്യധർമ്മങ്ങൾ വിളയും നിത്യസൗഹൃദം പുലരും ഭാരതമൊരു കേദാരം ഭാസുരം മനോഹരം! നമിപ്പൂ നമ്മളീ ജന്മഭൂമിയെ സാദരം!