ശുഭയാത്ര


പച്ചമാങ്ങ തിന്നുപുളിച്ച പല്ലില്‍ ഉമിക്കരി അമര്‍ത്തി തേക്കുമ്പോഴുണ്ടാകുന്ന ആ ഒരസ്വസ്ഥത… അതുപോലെയാണ്‌ മനസ്സില്‍… വിവരിക്കാനാവാത്ത ഒരു തരം തരിപ്പ്‌. തമ്പാനൂര്‍ ബസ്‌ സ്റ്റാന്റില്‍ കാല്‍ ചവിട്ടിയപ്പോള്‍ മുതല്‍ ഞാനിതനുഭവിച്ചുതുടങ്ങിയതാണ്‌… കാലിന്റെ പെരുവിരലില്‍ തുടങ്ങി വാരിയെല്ലിന്റെ വശങ്ങളിലൂടെ മൂക്കിന്‌ തുമ്പത്തുവരെയെത്തുന്ന ഒരു മിന്നായം. കൊന്നത്തെങ്ങിന്റെ ഉച്ചിയില്‍വരെ പിടിച്ചുകയറിയവന്‍ താഴേക്കു നോക്കിയാലുണ്ടാവുന്ന…

Share Button
Read More...

കട്ടുറുമ്പും കുട്ടിയും


കുട്ടികള്‍ക്ക്‌ ഈണത്തില്‍ പാടിനടക്കാവുന്ന ഒമ്പത്‌ പാട്ടുകളാണ്‌ ഇവ. എ. പി. നളിനന്റെ “കുറുഞ്ഞിപ്പൂച്ച കരഞ്ഞതന്തെ?”, “പൂരം”, “അമ്പിളിഅമ്മാമന്‍”, “കാറ്റിനോട്‌”, “അണ്ണാറക്കണ്ണാ പോരുന്നോ?”, “കട്ടുറുമ്പും കുട്ടിയും ”, “തുമ്പിയോട്‌ ”, “താരാട്ട്‌ ”, “പുലരിപ്പൂക്കള്‍” എന്നിവയ്‌ക്ക്‌ പുറമെ പ്രെഫ. എ.പി.പിയുടെ “പാറുക പാറുക പുമ്പാറ്റേ ” എന്ന പാട്ടും- ചേര്‍ത്തിരിക്കുന്നു.

Share Button
Read More...

ശരവണം


അസാധാരണമായ അനുഭവതലമാണ്‌ ഈ നോവലെറ്റിന്റെ മുഖമുദ്ര ആദ്ധ്യാത്മികവും മാനസികവുമായ സമസ്യകള്‍ ചര്‍ച്ച ചെയ്യുന്ന ഈ കൃതി മനുഷ്യന്റെ അസ്‌തിത്വത്തിന്റെ അടിസ്ഥാനതത്ത്വം അനാവരണം ചെയ്യുന്നു മനസ്സിലെ കടുംകെട്ടുകള്‍ മുറുകി ഇരുളിലേക്ക്‌ വഴുതിവീഴാന്‍ തുടങ്ങുന്ന ഒരാത്മാവിനെ സത്യബോധത്തിന്റെ തൂവെളിച്ചത്തിലേയ്‌ക്ക്‌ നയിക്കുന്ന ഗുരുചര്യയുടെ അഭിദര്‍ശനം ഈ രചനയെ ധന്യമാക്കുന്നു ആത്മനൊമ്പരത്തിന്റെ നിഴല്‍പ്പാടില്‍നിന്ന്‌ ജീവിതത്തിന്റെ…

Share Button
Read More...