“ഭാരതം ഒരു കേദാരം”


ഭാരതം ഒരു കേദാരം ഭാസുരം മനോഹരം! സത്യധർമ്മങ്ങൾ വിളയും നിത്യസൗഹൃദം പുലരും ഭാരതമൊരു കേദാരം ഭാസുരം മനോഹരം! നമിപ്പൂ നമ്മളീ ജന്മഭൂമിയെ സാദരം!

Share Button
Read More...

അമ്മയെന്നും അമ്മയല്ലേ..!


അമ്മയ്ക്ക് ഞാനൊരു കുഞ്ഞോമന.. അമ്മിഞ്ഞ നുകരും പിഞ്ചോമന.. അമ്മതൻമാറിൽ ചേർന്നുറങ്ങും കൺമണി, പൊൻമണി കുഞ്ഞോമന .. മുത്തം നല്കിയാലും ചൂണ്ടി – മുക്കിലിരുത്തിയാലും പിച്ചനടത്തിയാലും പിച്ചിനോവിച്ചാലും അമ്മയെന്നും അമ്മയല്ലേ , കൺമണിക്കുഞ്ഞിൻ പൊന്നമ്മയല്ലേ..! അമ്മയ്ക്കു ഞാനൊരു കുഞ്ഞോമന.. താരാട്ടുപാടിയാലും ചെറു- താഡനമേകിയാലും കണ്ണെഴുതിച്ചാലും കുന്നിപിടിച്ചാലും അമ്മയെന്നും അമ്മയല്ലേ കൺമണിക്കുഞ്ഞിൻ…

Share Button
Read More...

“സ്നേഹമേ സത്യം..”


സ്നേഹമേ സത്യം.. രചന, ഈണം, ആലാപനം: എ.പി.നളിനൻ; വീഡിയോ: ആര്യൻ ശ്രീകാന്ത്

Share Button
Read More...