ചിന്ത


ആന്തരികമായ ക്രിയാശക്തിയാണ്‌ ചിന്ത. ചിന്തയുടെ നാദമാണ്‌ വാക്ക്‌. ബോധമനസ്സിന്റെ പ്രക്രിയയാണ്‌ ചിന്ത. എന്നാല്‍ അബോധമണ്‌ഡലത്തില്‍ നിന്നാണ്‌ വാക്കുകളുടെ പ്രവാഹം. അകത്ത്‌ ഒരരുവി തെളിഞ്ഞുവരുന്നതുപോലെയാണ്‌ ചിന്ത ഉണരുന്നത്‌. ചിന്ത ഒരു ചലനമാണ്‌. പുറം വായിച്ചാല്‍ അത്‌ മനസ്സിലാവില്ല. ഊര്‍ജ്ജമുണ്ടായിക്കഴിഞ്ഞാല്‍ ചലനമുണ്ടാവുന്നു. എന്താണ്‌ ഒരു ചിന്ത? ഇതൊരു ഓര്‍ഡറിങ്‌ ആണ്‌. ചിന്തയുടെ…

Share Button
Read More...

ഇച്ഛാശക്തി


ഇച്ഛാശക്തി ഇഗോയില്‍ നിന്നാണ്. ഇഗോയെ വലുതാക്കിയിട്ട് നിര്‍മ്മലമാക്കുക. തന്റെ ഇച്ഛാശക്തിയെ കോസ്മിക് ആക്കിയിട്ട് നിര്‍മ്മലമാക്കുകയാണ് വേണ്ടത്.  ഈ ഇച്ഛാശക്തിയെ യൂണിവേഴ്സില്‍ ലയിപ്പിക്കുക. ശക്തമായ വിദ്യുത് പ്രവാഹമാണ് നമ്മുടെ ഇച്ഛാശക്തി. ഇച്ഛാശക്തി വീണു കഴിഞ്ഞാല്‍ അതില്‍ നിന്നുണ്ടാവുന്ന ഒരു സ്പന്ദശക്തി, മേല്പോട്ടുള്ള സ്പന്ദശക്തിയാണ് ക്രിയാശക്തി.ഇച്ഛാശക്തി എത്രയുണ്ടോ അത്രതന്നെ ക്രിയാശക്തിയുണ്ടാവുന്നു. പ്രാണശക്തികള്‍…

Share Button
Read More...