അതിരുകള്‍
ടെലി-ഫിലിം കഥ: എ.പി. നളിനന്, തിരക്കഥ: വാഴുംകോവിലകത്ത് അജിത്കുമാര്‍, സംഗീതം : കോഴിക്കോട് യേശുദാസ്, ഛായാഗ്രഹണം: ശ്രീധരന് എലത്തൂര്‍, സംവിധാനം: ബി.എം. റാസി,
ടെലി-ഫിലിം കഥ: എ.പി. നളിനന്, തിരക്കഥ: വാഴുംകോവിലകത്ത് അജിത്കുമാര്‍, സംഗീതം : കോഴിക്കോട് യേശുദാസ്, ഛായാഗ്രഹണം: ശ്രീധരന് എലത്തൂര്‍, സംവിധാനം: ബി.എം. റാസി,
ഭാവസ്പന്ദങ്ങള് മനസ്സിലുണര്‍ത്തുന്ന വര്‍ണ്ണരാജികള്‍ താളുകളില്‍ പകര്‍ത്തുക എന്നത് ഒരു ചിത്രകാരന് ആനന്ദകരമായ ഒരനുഭവമാണ്. ഭാവവും രൂപയും ലയിച്ചുചേര്‍ന്ന് നവമാനമൊരുക്കുകയാണ് എ.പി നളിനന്റെ ഈ അമൂര്‍ത്ത രചന. സ്നേഹം, സാന്ത്വനം, സൌന്ദര്യം, സത്യം തുടങ്ങിയ അതിജീവനത്തിന്റെ അന്തര്‍ധാരകളെ ഈ ചിത്രം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. Varnaraji – A.P. Nalinan മയില്പ്പീലിക്കണ്ണുപോലെ,…
ഒരു കലാകാരനെ സംവിധാനം ചെയ്യുന്ന ശക്തികള്‍ പലതാണ് ജന്മസിദ്ധമായ വാസന, പൂര്‍വ്വ കലാകാരന്മാരുടെ മാതൃക, അഭ്യാസരീതി, ബഹുജനങ്ങളുടെ രുചിവൈചിത്ര്യം, സാമുദായികാദര്ശങ്ങള്, ജീവികാസമ്പാദന പ്രശ്നം, ഇങ്ങിനെ പലതും ആലോചിക്കേണ്ടതുണ്ട്. ഇവയില്‍ ഏതിനാണ് പ്രാധാന്യം കല്‍പ്പിക്കേണ്ടതെന്ന് നിര്‍ണ്ണയിക്കുക എളുപ്പമല്ല- -സമുദായ ശരീരം സോന്മേഷം പ്രവര്‍ത്തിക്കുമ്പോള്‍, മുഖത്ത് പ്രത്യക്ഷപ്പെടുന്ന ഭാവമാണ് കല. നേരെമറിച്ച്,…