“വികാരധാരയിലും വിചാരധാരയിലും ഇടറാതെ”


പ്രൊഫ. എ.പി.പി.നമ്പൂതിരിയുടെ സാഹിത്യസപര്യയെ വിലയിരുത്തുന്ന കവിയും ഗാനരചയിതാവുമായ ശ്രീ. ശ്രീകുമാരന്‍ തമ്പിയുടെ വാക്കുകളിലേക്ക് അനുവാചക ശ്രദ്ധ ക്ഷണിക്കുന്നു. മലയാള സാഹിത്യത്തിന് ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ പ്രൊഫ. എ.പി.പി.യുടെ 24-ാം ചരമവാര്‍ഷികദിനമാണ് 2015 ഡിസംബര്‍ 22ന്. “കവിയും നാടകകൃത്തുമായ വിമര്‍ശകനായിരുന്നു എ.പി.പി. നമ്പൂതിരി. ജനകീയ കവിയായ ഷെല്ലിയെ നിശിതമായി വിമര്‍ശിക്കാന്‍…

Share Button
Read More...

പ്രണതോസ്മി:


ശിലകളെ പ്രീതിപ്പെടുത്തുവാനായ് ഒരുകുട്ട പൂക്കളറുത്തു ചെന്നു എന്നിലെ പാപം കുറയ്കുവാനായ് ശിലയായദേവനെ തൊഴുതു നിന്നു വിശക്കും വയറിനോരിത്തിരി നല്കാതെ പാലഭിഷേകം നടത്തിയേറെ ഒരു പിടി ചോറിനു വേണ്ടിയലയുന്ന വിശക്കുന്ന ബാല്യത്തെ കണ്ടതില്ല. മക്കള്‍ മറന്ന,സ്നേഹം മരവിച്ച, വൃദ്ധരെയെങ്ങുമേ കണ്ടതില്ല സാന്ത്വനമേറേ കൊതിക്കുന്ന രോഗിയാം അനാഥരെ കണ്ടില്ല ഞാന്‍ ബാല്യം…

Share Button
Read More...

കാല്‍പ്പനികതയും ആധുനികതയും ആധുനികോത്തരതയും


കവി, സാഹിത്യചിന്തകന്‍, ഗവേഷകന്‍, ബഹുഭാഷാ പണ്ഡിതന്‍, പത്രാധിപര്‍ തുടങ്ങി വിവിധ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച എന്‍.വി. കൃഷ്ണവാരിയരുടെ ജന്മശതാബ്ദി ആഘോഷങ്ങള്‍ക്ക് സാംസ്കാരിക കേരളം തുടക്കം കുറിച്ചിരിക്കുന്ന ഈ വേളയില്‍ അദ്ദേഹത്തിന്റെ ചില കാവ്യചിന്തകളിലേക്ക് അനുവാചകരെ ക്ഷണിക്കുകയാണ്: ‘സാഹിത്യത്തെപ്പറ്റി ഒരാള്‍ പുലര്‍ത്തുന്ന ധാരണ, ഫലത്തില്‍, സമൂഹത്തില്‍ മനുഷ്യനുള്ള അഥവാ ഉണ്ടാവേണ്ട,…

Share Button
Read More...