ശ്രീകൃഷ്ണകഥ


ശ്രീകൃഷ്ണ പരമാത്മാവിന്റെ ദിവ്യലീലകള്‍ കാലാനുക്രമത്തില്‍ കേവലം നൂറ്റിയിരുപത്തിയാറ്‌ വരികളില്‍ സംക്ഷേപിച്ച് സഹൃദയരായ ഭക്തര്‍ക്ക് മുമ്പില്‍ സമര്‍പ്പിക്കുകയെന്നതാണ് എ.പി. നളിനന്റെ ഈ രചനയുടെ ലക്ഷ്യം. ഇതൊരു ആരാധനയാണ്; നിവേദ്യമാണ്.

Share Button
Read More...

വാക്കുകള്‍ക്കിടയിലൂടെ ഒരു ജീവിത തീര്‍ഥയാത്ര.


“മഹാകവികളുടെ കൃതികളെ പരിശീലിക്കുന്നതില്‍ നിന്നു വസ്തുജ്ഞാനമല്ല പ്രധാന ഫലം. മനുഷ്യരുടെ ജീവിതത്തില്‍ ശാശ്വതങ്ങളായ ചില തത്ത്വങ്ങളെ പ്രതിപാദിയ്ക്കുന്നതിലും തദ്വാര മനുഷ്യര്‍ക്ക് ബുദ്ധിസംസ്കാരവും ബുദ്ധിവികാസവും ജനിപ്പിക്കുന്നതിലുമാണ് ഈ സാഹിത്യങ്ങള്‍ക്കുള്ള മഹിമ. ഇങ്ങനെ അനശ്വരമായ ഒരനുഭവമുള്ളതിനാലാണ് മഹാകവികളുടെ കൃതികള്‍ കാലദേശ വ്യത്യാസമില്ലാതെ മനുഷ്യരുടെ ബഹുമതിയെയും ശ്രദ്ധയേയും ആകര്‍ഷിക്കുന്നത്” പാണിനീയപ്രദ്യോതത്തിന്റെ ആമുഖത്തില്‍ ജോസഫ്…

Share Button
Read More...

Jailer in my ears.


Know your face well And every wrinkle in it I can recall the days when it appeared first. With regret I remember my sir I am the cause of it more often than I would…

Share Button
Read More...