ഇപ്പോള്‍ ഈ നിമിഷത്തില്‍, മാത്രം മുഴുകി ആഹ്ളാദകരമായി, അന്യനെയും തന്നെയും ദര്‍ശിച്ചു കഴിയുന്നവര്‍ നമുക്ക് ചുറ്റും വിരളം തന്നെ. മനസ്സിലാണ് ഭൂതകാലത്തിലാണ്, നാമെല്ലാം ജീവിച്ചു പോരുന്നത്. കഴിഞ്ഞതിന്റെ ആവര്‍ത്തനമായാണ് വരാന്‍ പോകുന്നതും അനുഭവപ്പെടുക. അല്ലാതെയാക്കാന്‍, ഏറെ പ്രയാസമേറുന്ന ഘടനാവിശേഷമാണ് മനുഷ്യമനസ്സിന്റെത്. കുറെയേറെ നിര്‍ഭാഗ്യകരം തന്നെയാണ് പുതുതായി ജീവിയ്ക്കാന്‍ കഴിയില്ല…
ഒരവലോകനം പ്രശസ്ത നിരൂപകനും വാഗ്മിമിയുമായിരുന്ന പ്രൊഫ.എ.പി.പി നമ്പൂതിരിയുടെ ഇരുപത്തിയഞ്ചാം ചരമവാര്‍ഷിക ദിനം അദ്ദേഹത്തിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ശിഷ്യസമൂഹവും 2016 ഡിസംബര്‍ 22ന് സമുചിതമായി ആചരിച്ചു. പ്രസിദ്ധ വിമര്ശകന്.ഡോ.എം.എം.ബഷീറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അനുസ്മരണ യോഗം കോഴിക്കോട് കോര്പ്പറേഷന് ബഹു: മേയര്‍.ശ്രീ. തോട്ടത്തില്‍ രവീന്ദ്രന് ഉദ്ഘാടനം ചെയ്തു. നിരുപകര്‍ക്ക് ഉത്തമ മാതൃകയായിരുന്നു…
പ്രമുഖ പത്രപ്രവര്‍ത്തകനും സാഹിത്യകാരനുമായ ശ്രീ.എ.പി.നളിനന് രചിച്ച ‘ധന്യസ്മൃതികള്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനവും അതിനോടനുബന്ധിച്ച ചര്‍ച്ചാ സമ്മേളനവും ഒക്ടോബര്‍ 14 വെള്ളിയാഴ്ച വൈകുന്നേരം കോഴിക്കോട് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളില്‍ നടന്നു. പ്രശസ്ത കവി ആലങ്കോട് ലീലാ കൃഷ്ണനാണ് പുസ്തക പ്രകാശനം നിര്‍വ്വഹിച്ചത്. പ്രസിദ്ധ നോവലിസ്റ്റ് ശ്രീമതി കെ.പി സുധീര…