ഒരു രാവിന്റ നോവ്


കഥകേട്ടുറങ്ങാത്ത രാവുകള്‍ രാപ്പക്ഷി തിരയുന്ന തേങ്ങലുകള്‍ ഇരുട്ടിലൂടിഴയുന്ന രൂപങ്ങള്‍ ഭീതി ജനിപ്പിക്കും ഘോഷങ്ങള്‍ കേള്‍ക്കുന്നു ദൂരെ ദൂരെയായ് കേഴുന്ന ജീവന്റെ തേങ്ങലുകള്‍ പിടയുന്ന കൈകളുയര്‍ത്തി അരുതേയെന്നോതുന്നു വീണ്ടും കറുപ്പും പുതച്ചതാ രാത്രി കാവുകള്‍ തീണ്ടി നടന്നു പിടയുന്ന ജീവനെയേതോ കടന്നലുകള്‍ കുത്തിനോവിച്ചു മദിച്ചു നടന്നിതു കാറ്റും പെരുമ്പറ കൊട്ടി …

Share Button
Read More...

യഥാര്‍ത്ഥ കവിതയില്‍ വിരിയുന്ന ഒരു നോവല്‍


റൈറ്റേര്‍സ് ബുക്സ്, വടകര പ്രസിദ്ധീകരിച്ച ‘ദുരിത പാശങ്ങള്‍’ കെ.യു.നാരായണന്‍കുട്ടിയുടെ പ്രഥമ നോവലാണ്. ചെറുതെന്ന് പറഞ്ഞുകൂടാ. 216 പുറങ്ങള്‍. 32 അദ്ധ്യായങ്ങള്‍. അളകാപുരിയില്‍ 06.06.2016-ന്ന് തിങ്കളാഴ്ച നടന്ന പ്രകാശനച്ചടങ്ങില്‍ പ്രശസ്ത എഴുത്തുകാരനും ചിന്തകനുമായ കെ.സി.നാരായണന്‍ നോവലിന്റെ ഒരു കോപ്പി കഥാകൃത്ത് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്ന് നല്‍കുകയായിരുന്നു. കവി, ചെറുകഥാകാരന്‍ എന്നീ നിലകളില്‍…

Share Button
Read More...

ഇതിഹാസഭൂമിയിലൂടെ…


ആദിബോധത്തിന്റെ മുഖപടമാകുന്നു, മനസ്സ്. മനസ്സ് മാതാവാണെന്ന് നാം അറിയുന്നു. അമ്മ ജയിച്ചാല്‍ ആനന്ദം, അമ്മയെ ജയിച്ചാല്‍ പുരുഷാര്‍ത്ഥം- ഇതൊരു ആചാര്യകല്‍പ്പനയാണ്. വംശചോദനകളും ജന്മാന്തര സ്മൃതികളും ഇടകലര്‍ന്ന മനോമണ്ഡലം എഴുത്തുകാരനെ എന്നും മോഹിപ്പിച്ചിട്ടുണ്ട്. മനസ്സിന്റെ മാനങ്ങള്‍ ഇതള്‍ വിടര്‍ത്തി കാട്ടുവാന്‍ കൃതഹസ്തരായ കലാകാരന്മാര്‍ മുതിര്‍ന്നിട്ടുണ്ട്. കോവിലന്റെ ‘തട്ടകം’ എന്ന സൃഷ്ടിയും…

Share Button
Read More...