അക്ഷരത്തെറ്റ്
അവബോധത്തില്‍ ഭാവങ്ങള്‍ ആക്ഷരങ്ങളായി വിരിയുമ്പോള്‍ അതൊരു സുഖമാണ്. ആര്‍ദ്രമായ ഒരു നോവും അത് സമ്മാനിക്കുന്നില്ലേ..? എല്ലാം ഒരക്ഷരത്തെറ്റ് പോലെ വെട്ടിമാറ്റപ്പെടുന്നത് വരെ…. – കക്കാട് നാരായണന്
അവബോധത്തില്‍ ഭാവങ്ങള്‍ ആക്ഷരങ്ങളായി വിരിയുമ്പോള്‍ അതൊരു സുഖമാണ്. ആര്‍ദ്രമായ ഒരു നോവും അത് സമ്മാനിക്കുന്നില്ലേ..? എല്ലാം ഒരക്ഷരത്തെറ്റ് പോലെ വെട്ടിമാറ്റപ്പെടുന്നത് വരെ…. – കക്കാട് നാരായണന്
ഭാഷാപഠനത്തിന് ഒരു മുഖവുര ഒരുക്കുകയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. പ്രതിഭാധനരായ ഏറെ പണ്ഡിതന്മാര് ഭാഷാപഠനഗവേഷണ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. അവരെക്കുറിച്ചും അവരുടെ സംഭാവനകളെക്കുറിച്ചും ഒരേകദേശരൂപം ലഭിക്കുവാന്‍ ‘ഭാഷാപാഠങ്ങള്‍’ സഹായകമാവും. ദക്ഷിണേന്ത്യന്‍ ഭാഷാപഠനത്തിന് തുടക്കം കുറിച്ച മഹാരഥന്മാരേയാണ് ഈ ചെറുഗ്രന്ഥത്തില്‍ മുഖ്യമായും പ്രതിപാദിക്കുന്നത്; ഒപ്പം ചില ഭാഷാതത്ത്വങ്ങളും പങ്കുവെയ്ക്കുന്നു. ശ്രീ.എ.പി…
“മധുരമായ കാവ്യാനുഭൂതിയും പരിപക്വമായ ആത്മീയതയും ഭക്തിപൂര്‍ണ്ണമായ മനസ്സിന്റെ ശാന്തിസന്ദേശങ്ങളും പ്രസന്നവും സുന്ദരവും സരളവുമായ രചനയിലൂടെ സഹൃദയര്‍ക്ക് കാഴ്ചവെച്ച അനുഗ്രഹീതകവിയാണ് ശ്രീ.പൊന്നങ്കോട് ഗോപാലകൃഷ്ണന്” എന്നാണ് വര്‍ഷങ്ങള്‍ക്കുമുമ്പ് അദ്ദേഹത്തിന്റെ ‘ഗായത്രി’ എന്ന കവിതാസമാഹാരം പ്രൊഫ. എ.പി.പി കവിതാ അവാര്‍ഡിന് തെരഞ്ഞെടുത്തുകൊണ്ട് പുരസ്കാര നിര്‍ണ്ണയസമിതി വിലയിരുത്തിയത്. ഈ കവിയുടെ സര്ഗ്ഗഭാവനാസൗന്ദര്യം ആസ്വദിക്കുവാന്‍ ‘തിരനോട്ടം’…