വാങ്‌മയങ്ങളുടെ നക്ഷത്രലോകം


സൂക്ഷ്‌മത്തിനും സ്ഥൂലത്തിനുമിടയ്‌ക്കുള്ള ഭാവപ്രപഞ്ചത്തിലാണ്‌ എഴുത്തുകാരന്റെ വ്യാപാരം. ഈ ഭാവപ്രപഞ്ചത്തില്‍ ത്രികാലങ്ങളും ത്രിലോകങ്ങളുമുണ്ട്‌. ഭാവപ്രപഞ്ചത്തിലെ ത്രികാലങ്ങളേയും ത്രിലോകങ്ങളേയും ജയിക്കുമ്പോഴാണ്‌ എഴുത്തുകാരന്റെ സപര്യ സഫലമാകുന്നത്‌. ഈ ത്രിത്വങ്ങളെ ജയിക്കുവാന്‍ സമര്‍ത്ഥമായ യത്‌നം നടത്തിയിട്ടുണ്ട്‌ എന്നതാണ്‌ ടി.ആര്‍. എന്ന കഥാകാരന്റെ സവിശേഷത. ത്രികാലങ്ങളുടേയും ത്രിലോകങ്ങളുടേയും പെരുക്കത്തില്‍ നിന്നാണ്‌ നവമാനം. ഈ നവമാനത്തിന്റെ സാംഖ്യഗണിതം…

Share Button
Read More...