സ്നേഹാദരങ്ങളോടെ…

‘മലയാളദള’ ത്തിന്റെ സുഹൃത്തുക്കൾക്ക് സ്നേഹം നിറഞ്ഞ നവവത്സരാശംസകൾ നേരുന്നു.
കഴിഞ്ഞ പന്ത്രണ്ടു വർഷമായി തുടരുന്ന മലയാളദളം ഡിജിറ്റൽ മാഗസിൻ്റെ എഡിറ്റോറിയൽ ബോർഡ് യുവ/നവ എഴുത്തുക്കാരെ പ്രത്യേകം പ്രോത്സാഹിപ്പിക്കുവാൻ തിരുമാനമെടുത്തിട്ടുണ്ട്.
അവരുമായി ആശയവിനിമയം നടത്താനും വേണ്ട മാർഗ്ഗനിർദ്ദേശം നൽകാനും എഡിറ്റോറിയൽ ബോർഡ് സന്നദ്ധമാണ്.

നിങ്ങളുടെ രചനകൾ apnalinan@gmail.com ലേക്ക് e-mail ചെയ്യുമല്ലോ..
9746695624 എന്ന നമ്പറിലേക്ക് വാട്സാപ്പ് ചെയ്യാവുന്നതുമാണ്.

വൈവിധ്യമാർന്ന മേഖലകളിലെ വിദഗ്ധരുടെ ലേഖനങ്ങൾ, സർഗ്ഗസൃഷ്‌ടികൾക്കൊപ്പം
ദളത്തിൽ പ്രസിദ്ധീകരിക്കുന്നതാണ്. സ്ഥിതപ്രതിഷ്ഠർക്കും നവാഗതർക്കും മലയാളദളത്തിലേക്ക് സ്വാഗതം…

സഹൃദയരായ സുഹൃത്തുക്കളുടെ
സഹകരണം പ്രതീക്ഷിക്കുന്നു.

എ.പി. നളിനൻ
ജനറൽ എഡിറ്റർ

Share Button