meesa-mulacha-veedu

“മീശ മുളച്ച വീട്‌”


ചിത്രകാരികൂടിയായ കവയിത്രി പ്രസന്ന ആര്യന്റെ ഏറ്റവും പുതിയ കവിതാസമാഹാരമാണ്‌ “മീശ മുളച്ച വീട്‌”. വൈവിധ്യമാര്‍ന്ന 34 കവിതകളാണ്‌ ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്‌. മിക്ക കവിതകള്‍ക്കും പ്രസന്നതന്നെ വരച്ചുചേര്‍ത്ത രേഖാ ചിത്രങ്ങളുമുണ്ട്‌. കോഴിക്കോട്ടെ മറുവാക്ക്‌ പബ്ലിക്കേഷന്‍സ്‌ ആണ്‌ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്‌. വില 140/- രൂപയാണ്‌. കെട്ടിലും മട്ടിലും അത്യാകര്‍ഷകമായ ഈ സമാഹാരത്തിന്റെ…

Share Button
Read More...
AI

ആർട്ടിഫിഷ്യൽ ഇൻറലിജൻസ് – ആശങ്കകളും അവസരങ്ങളും


സുധാകരൻ. എം ജീവിതത്തിൻറെ സമസ്ത മേഖലകളെയും കീഴ്മേൽ മറിച്ച്കൊണ്ട് ആർട്ടിഫി ഷ്യൽ ഇൻറലിജൻസ് (എ.ഐ) അതിൻറെ മുന്നേറ്റം തുടരുകയാണ്. അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന സാങ്കേതികരംഗത്ത്, ആർക്കും പൂർണ്ണമായി തള്ളിക്കളയു വാനോ, തടയുവാനോ കഴിയുന്നതല്ല എ.ഐ. അഥവാ നിർമ്മിത ബുദ്ധിയുടെ വളർച്ച. മനുഷ്യപുരോഗതിക്ക് ആക്കംകൂട്ടുന്ന പല സംഭാവനകളും നൽകാൻ എ.ഐ. ക്ക്…

Share Button
Read More...

“കരിയറിന്റെ രസതന്ത്രം”


ഏവരെയും ഭയപ്പെടുത്തുന്ന അനിശ്ചിതാവസ്ഥയിലൂടെയാണ്‌ ലോകം ഇന്ന്‌ ചലിച്ചു  കൊണ്ടിരിക്കുന്നത്‌. ഒരിക്കലും മാറില്ലെന്ന്‌ കരുതിയിരുന്ന പലതും നൊടിയിടയില്‍ സമ്പൂര്‍ണ്ണമായും മാറി മറിയുന്നു. ഈ മാറ്റങ്ങള്‍ തൊഴില്‍ വിപണിയിലും നിര്‍ണ്ണായകമായ മാറ്റങ്ങള്‍ക്ക്‌ വഴിതുറക്കുന്നു. കരിയര്‍ രംഗത്ത്‌ സംഭവിക്കുന്ന ഈ മാറ്റങ്ങളെക്കുറിച്ച്‌ വസ്തുനിഷ്ഠമായി വിശകലനം ചെയ്യുന്ന ഒരു പുസ്തകമാണ്‌ ഈയിടെ പുറത്തിറങ്ങിയ “കരിയര്‍…

Share Button
Read More...