വിജയത്തിലേക്കുള്ള പ്രയാണം- മാറുന്നകളിക്കളങ്ങള്‍ക്ക് മാറുന്ന നൈപുണ്യങ്ങള്‍
വിജയം എല്ലാവരും ആഗ്രഹിക്കുന്നു. എന്നാല്‍ ഈ ആഗ്രഹം സഫലമാകുന്നത് അല്പം ചിലര്‍ക്ക് മാത്രം. കാരണം വിജയം യാദൃശ്ചീകമായി സംഭവിക്കുന്ന ഒന്നല്ല. അത് സ്വയം നേടിയെടുക്കുന്നതാണ്. ആരും വിജയികളായി ജനിക്കുന്നില്ല. നിങ്ങളെ വിജയിയാക്കാന്‍ നിങ്ങള്‍ക്ക് മാത്രമെ കഴിയൂ. മറ്റാര്‍ക്കും ഇത് സാദ്ധ്യമല്ല. എന്താണ് വിജയം ? വിജയം എന്നത് പലര്‍ക്കും…
മലയാളദളം » Malayaladalam 

