A mural paiting -Ajanta

സര്‍ഗ്ഗാത്മകതയുടെ പൊരുള്‍


“ക്രീഡാലോലനായ ഒരു ശിശു എന്ത്‌ ചെയ്യുന്നുവോ അതുതന്നെ ഒരു കവിയും ചെയ്യുന്നു. താന്‍ ഗംഭീരമെന്ന്‌ കരുതുന്ന ഒരു കാല്‌പനികലോകം കവിയും വിരചിക്കുന്നു. എന്നിട്ട്‌ യഥാര്‍ത്ഥ ലോകത്തില്‍ നിന്ന്‌ തീരെ നീക്കിനിര്‍ത്തക്കൊണ്ടുതന്നെ അതിനെ ഭാവനാനിര്‍ഭരമാക്കിത്തീര്‍ക്കുന്നു…” കവിയും ദിവാസ്വപ്നവും തമ്മിലുള്ള ബന്ധം ചര്‍ച്ച ചെയ്യുന്ന ഒരു പ്രബന്ധത്തില്‍ പ്രശസ്‌ത മനഃശാസ്‌ത്രജ്ഞന്‍ സിഗ്മണ്ട്‌…

Share Button
Read More...

തിരുവോണം


നിറവിന്റെ ഉത്സവമാണ്‌ തിരുവോണം. നിറങ്ങളുടെ മഹോത്സവം മലയാളിയുടെ മനസ്സില്‍ മധുരം പകരുന്ന ആവണിപ്പൊന്നോണം. ഒരു ജീവിതത്തിന്റെ ബോധധാരയെ ഒരുമിച്ചോര്‍ക്കുന്നതാണ്‌ തിരുവോണമെന്ന്‌ വിശേഷജ്ഞര്‍ പറയുന്നു. “നവ്യദര്‍ശനത്തിനുള്ള മനുഷ്യഹൃദയത്തിന്റെ സ്വപ്‌നദാഹം തന്നെയല്ലേ ഓണത്തിന്റെ കലാപൂര്‍ണ്ണിമ?” ഓണത്തിന്റെ ഐതിഹ്യപ്പെരുമ മഹാവിഷ്‌ണുവിന്റെ അവതാരമായ വാമനമൂര്‍ത്തിയോടും അസുര ചക്രവര്‍ത്തി മഹാബലിയോടും ബന്ധപ്പെട്ടുകിടക്കുന്നു. മൂന്നടി മണ്ണ്‌ ദാനം…

Share Button
Read More...

ആര്‍ഷസംസ്‌കാരത്തിന്റെ അശ്വത്ഥഛായയില്‍


ആദിമമനുഷ്യന്‍ വാക്കുകളിലൂടെ ആശയങ്ങള്‍ക്കുപകരം വികാരങ്ങളെയും സ്‌തോഭങ്ങളെയും മനോഭാവങ്ങളെയും നേരിട്ട്‌ ദ്യോതിപ്പിക്കുകയായിരുന്നു. കാലാന്തരത്തില്‍ ഭാഷയ്‌ക്ക്‌ ബൗദ്ധികമായ പരിവേഷവും മനുഷ്യന്റെ ഭാവഗ്രന്ഥികള്‍ക്ക്‌ യുക്ത്യധിഷ്‌ഠിതമായ പ്രവര്‍ത്തനശൈലിയും വന്നുചേര്‍ന്നതോടെ സഹജഭാവങ്ങളെ ദ്യോതിപ്പിക്കുവാന്‍ വാക്കുകള്‍ക്കുള്ള നൈസര്‍ഗ്ഗികശക്തി ചോര്‍ന്നുപോയി. വാക്കുകള്‍ക്ക്‌ നഷ്‌ടപ്പെട്ട ആ പ്രാകൃതഭാവത്തെ വീണ്ടെടുക്കുവാന്‍ കവിതയ്‌ക്ക്‌ കഴിയുന്നു എന്ന്‌ ശ്രീ അരവിന്ദന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്‌.       …

Share Button
Read More...