ഒരു കലാകാരനെ സംവിധാനം ചെയ്യുന്ന ശക്തികള്‍ പലതാണ് ജന്മസിദ്ധമായ വാസന, പൂര്‍വ്വ കലാകാരന്മാരുടെ മാതൃക, അഭ്യാസരീതി, ബഹുജനങ്ങളുടെ രുചിവൈചിത്ര്യം, സാമുദായികാദര്‍ശങ്ങള്‍, ജീവികാസമ്പാദന പ്രശ്‌നം, ഇങ്ങിനെ പലതും ആലോചിക്കേണ്ടതുണ്ട്. ഇവയില്‍ ഏതിനാണ് പ്രാധാന്യം കല്‍പ്പിക്കേണ്ടതെന്ന് നിര്‍ണ്ണയിക്കുക എളുപ്പമല്ല- -സമുദായ ശരീരം സോന്മേഷം പ്രവര്‍ത്തിക്കുമ്പോള്‍, മുഖത്ത് പ്രത്യക്ഷപ്പെടുന്ന ഭാവമാണ് കല. നേരെമറിച്ച്,…
“മോക്ഷസാമഗ്രികളുടെ കൂട്ടത്തില്‍ ഭക്തിതന്നെയാണ് ഏറ്റവും വലുത്. തന്റെ സ്വരൂപം എന്താണെന്നുള്ള അന്വേഷണമാണ് ഭക്തി എന്നു പറയുന്നത്. ആത്മസ്വരൂപന്വേഷണമാണ് ഭക്തി. ഭക്തി ഭജനസംഘമല്ല. ഇപ്പോഴത്തെ ഭക്തി മാസ്സ് ഹിസ്റ്റീരിയ ആണ്. ഭജന നമ്മുടെ ഭാവസമര്‍പ്പണമാണ്. ജ്ഞാനത്തിന് പല മാര്‍ഗ്ഗങ്ങളുണ്ട്. ഭക്തിയില്ലെങ്കില്‍ ജ്‌ഞാനം ശോഭിക്കുകയില്ല. ഭക്തി വരുന്തോറും പാപം മാറും. അനാദിചൈതന്യത്തേയും…