Asamayam cover

“അസമയം” – അപൂര്‍വ്വമായ വായനാനുഭവം


മാനവരാശി ഭാവിയില്‍ അഭിമുഖികരിക്കാനിരിക്കുന്ന യാന്ത്രികലോകത്തിന്റെ പരിതോവസ്ഥകളാണ് ഹബീസിയുടെ ‘അസമയം’ എന്ന ശാസ്ത്രനോവല്‍ ചര്‍ച്ചചെയ്യുന്നത്. “യന്ത്രങ്ങള്‍ക്കുള്ളില്‍ രൂപപ്പെടുത്തിയെടുത്ത ജീവിതത്തിന്റെ അവസ്ഥയില്‍ നിന്ന്‍ ഒരാള്‍ക്കും വേറിട്ടുനില്‍ക്കാന്‍ കഴിയാത്ത ” ഭയാനകമായ സ്ഥിതിവിശേഷം. “നിങ്ങളുടെ ജീവിതം നിങ്ങളുടേതാണെന്ന് അവകാശപ്പെടാന്‍ പോലും അര്‍ഹതയില്ലാത്ത കാലം”. നിലനില്‍ക്കുവാന്‍ അര്‍ഹതനേടാനുള്ള മത്സരം-സങ്കല്പവും യാഥാര്‍ഥ്യവും ശാസ്ത്രവും ഇടകലര്‍ന്ന് സങ്കീര്‍ണ്ണമാവുന്ന…

Share Button
Read More...

മാന്ത്രികകലയിലെ ഇതിഹാസപുരുഷന്‍


പലരും പലതരത്തിലും പറഞ്ഞതെല്ലാം കേട്ടുകേട്ട് ചെറുപ്പത്തില്‍ തന്നെ എന്റെ മനസ്സില്‍ പ്രൊഫ.വാഴക്കുന്നം എന്ന ഐന്ദ്രജാലികന്‍ ഒരത്ഭുതമായി മാറിക്കഴിഞ്ഞിരുന്നു. വണ്ടിക്കു സ്റ്റോപ്പില്ലാത്ത പള്ളിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ മദ്രാസ് മെയില്‍ പിടിച്ചുനിര്‍ത്തിയത്, കമ്പാര്‍ട്ടുമെന്റിലെ എല്ലായാത്രക്കാരുടെയും ടിക്കറ്റുകള്‍ പൊടുന്നനെ അപ്രത്യക്ഷമാക്കിയത്, അവയെല്ലാം ടി.ടി.ആറിന്റെ കോട്ടിന്റെ പോക്കറ്റില്‍ പ്രത്യക്ഷമാക്കിയത്, തോക്കില്‍ നിന്ന് ചീറിപ്പാഞ്ഞുവരുന്ന ഉണ്ട…

Share Button
Read More...
Ahilya_Ghat_by_the_Ganges, Varanasi

ഗംഗ…


താജ് ബംഗാളിലെ ശീതീകരിച്ച മുറിയില്‍ അനുവിനു ശ്വാസം മുട്ടുന്നപോലെ തോന്നി. ഓഫീസാവശ്യത്തിനു കല്‍ക്കത്തയ്ക്കു പോകുന്ന അവന്റെ കൂടെ വാശിപിടിച്ച് ഇറങ്ങിത്തിരിച്ചത് ഇങ്ങിനെ റൂമില്‍ ചടഞ്ഞിരിക്കനായിരുന്നില്ലല്ലൊ. നിന്റെ കൂടെ കറങ്ങാനൊന്നും എനിക്കു സമയമുണ്ടാവില്ലെന്ന അവന്റെ മുന്‍കൂര്‍ ജാമ്യം അവളെ യാത്രയില്‍ നിന്നും പിന്തിരിപ്പിച്ചില്ല. കല്‍ക്കത്ത എന്നു കേട്ടതുമുതല്‍ അവളൊരു സ്വപ്നലോകത്തായിരുന്നു….

Share Button
Read More...