krishnanattam - കൃഷ്ണനാട്ടം

കൃഷ്ണനാട്ടം


‘എന്റെ മകന്‍ കൃഷ്ണനുണ്ണി കൃഷ്ണാട്ടത്തിന്നു പോകേണം കൃഷ്ണാട്ടത്തിന്നു പോയാല്‍ പോരാ കൃഷ്ണന്‍തന്നെ കെട്ടേണം കൃഷ്ണന്‍ തന്നെ കെട്ടിയാല്‍ പോരാ കൂട്ടുകാരൊത്തു കളിക്കേണം…’ ഇങ്ങിനെ നീണ്ടുപോകുന്ന പഴയ പാട്ടിന്റെ ഇമ്പമോലുന്ന ശീലുകള്‍ മനസ്സില്‍ താലോലിക്കാത്ത സഹൃദയര്‍ കേരളത്തില്‍ വിരളമായിരിക്കും. എന്നിരിക്കലും കൃഷ്ണനാട്ടമെന്ന കലാരൂപം കണ്‍കുളിര്‍ക്കെ കാണാനും ആ കളിയുടെ സവിശേഷതകള്‍…

Share Button
Read More...
prathikaram

പ്രതികാരം


മധുരമാമ്പഴക്കാലം;മാവുകള്‍ തുടുത്ത മാമ്പഴങ്ങള്‍ തൂക്കിയിട്ട് മനുഷ്യരേയും മൃഗങ്ങളെയും ഒരുപോലെ തങ്ങളിലേക്ക് ആകര്‍ഷിച്ചു. പുളിക്കുന്നതിനേക്കാള്‍ മധുരിക്കുന്നതിനെ ഇഷ്ടമുള്ളവര്‍ അവയെ ആരാധിച്ചു. അവര്‍ പലപ്പോഴും ചര്‍ച്ച ചെയ്തിരുന്നത് ഏറ്റവും മധുരമുള്ള മാമ്പഴങ്ങളെക്കുറിച്ചാണ്. ഇതുവരെ കഴിച്ചില്ലെങ്കിലും, കാടു പിടിച്ച് പൂപ്പല്‍ നിറഞ്ഞ് കറുത്ത വവ്വാലുകള്‍ ഉള്‍പ്പെടെ പലയിനം വികൃത ജീവികളും വിഷ സര്‍പ്പങ്ങളും…

Share Button
Read More...

ഇച്ഛാശക്തി


ഇച്ഛാശക്തി ഇഗോയില്‍ നിന്നാണ്. ഇഗോയെ വലുതാക്കിയിട്ട് നിര്‍മ്മലമാക്കുക. തന്റെ ഇച്ഛാശക്തിയെ കോസ്മിക് ആക്കിയിട്ട് നിര്‍മ്മലമാക്കുകയാണ് വേണ്ടത്.  ഈ ഇച്ഛാശക്തിയെ യൂണിവേഴ്സില്‍ ലയിപ്പിക്കുക. ശക്തമായ വിദ്യുത് പ്രവാഹമാണ് നമ്മുടെ ഇച്ഛാശക്തി. ഇച്ഛാശക്തി വീണു കഴിഞ്ഞാല്‍ അതില്‍ നിന്നുണ്ടാവുന്ന ഒരു സ്പന്ദശക്തി, മേല്പോട്ടുള്ള സ്പന്ദശക്തിയാണ് ക്രിയാശക്തി.ഇച്ഛാശക്തി എത്രയുണ്ടോ അത്രതന്നെ ക്രിയാശക്തിയുണ്ടാവുന്നു. പ്രാണശക്തികള്‍…

Share Button
Read More...