“Do you think that you are impertinent?” അഭിമുഖത്തിനിടയില്‍ ഇങ്ങനെയൊരു ചോദ്യം വന്നാല്‍ നിങ്ങള്‍ ഒന്നു പതറിയേക്കും, impertinent എന്ന വാക്ക് നിങ്ങള്‍ക്കു പരിചിതമല്ലെങ്കില്‍ നിങ്ങള്‍ എന്തുചെയ്യും? ആണെന്നും അല്ലെന്നും പറയാന്‍ പറ്റാത്ത അവസ്ഥ. ഒടുവില്‍ രണ്ടും കല്പിച്ച് നിങ്ങള്‍ “No” എന്നു പറയുന്നു. അപ്പോള്‍ ചോദ്യം…
കഥകളി സംഗീതത്തില്‍ ഒരു പുതിയ സ്വരം കേന്ദ്ര സര്‍ക്കാരിന്റെ സംസ്കാരിക മന്ത്രാലയത്തിന്നു കീഴില്‍ ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര കഥകളി കേന്ദ്രത്തിലെ ഓഡിറ്റോറിയത്തിലാണ് 2013 ജനവരി 26ന് ശ്രീ. പി. എം. ആര്യന്‍ അരങ്ങേറ്റം കുറിച്ചത്. കഥകളി കേന്ദ്രത്തിലെ സംഗീതാധ്യാപകനായ ശ്രീ.കോട്ടയ്ക്കല്‍ ജയനില്‍ നിന്നാണ് അദ്ദേഹം കഥകളി സംഗീതം അഭ്യസിച്ചത്….