സുധാകരൻ. എം ജീവിതത്തിൻറെ സമസ്ത മേഖലകളെയും കീഴ്മേൽ മറിച്ച്കൊണ്ട് ആർട്ടിഫി ഷ്യൽ ഇൻറലിജൻസ് (എ.ഐ) അതിൻറെ മുന്നേറ്റം തുടരുകയാണ്. അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന സാങ്കേതികരംഗത്ത്, ആർക്കും പൂർണ്ണമായി തള്ളിക്കളയു വാനോ, തടയുവാനോ കഴിയുന്നതല്ല എ.ഐ. അഥവാ നിർമ്മിത ബുദ്ധിയുടെ വളർച്ച. മനുഷ്യപുരോഗതിക്ക് ആക്കംകൂട്ടുന്ന പല സംഭാവനകളും നൽകാൻ എ.ഐ. ക്ക്…
ഏവരെയും ഭയപ്പെടുത്തുന്ന അനിശ്ചിതാവസ്ഥയിലൂടെയാണ് ലോകം ഇന്ന് ചലിച്ചു കൊണ്ടിരിക്കുന്നത്. ഒരിക്കലും മാറില്ലെന്ന് കരുതിയിരുന്ന പലതും നൊടിയിടയില്‍ സമ്പൂര്‍ണ്ണമായും മാറി മറിയുന്നു. ഈ മാറ്റങ്ങള്‍ തൊഴില്‍ വിപണിയിലും നിര്‍ണ്ണായകമായ മാറ്റങ്ങള്‍ക്ക് വഴിതുറക്കുന്നു. കരിയര്‍ രംഗത്ത് സംഭവിക്കുന്ന ഈ മാറ്റങ്ങളെക്കുറിച്ച് വസ്തുനിഷ്ഠമായി വിശകലനം ചെയ്യുന്ന ഒരു പുസ്തകമാണ് ഈയിടെ പുറത്തിറങ്ങിയ “കരിയര്‍…
അടുത്ത മാസം റിലീസ് ആകുന്ന “സ്വരം “എന്ന സിനിമയുടെ ടീസർ പുറത്തിറങ്ങി. കഥ -തിരക്കഥ -സംഭാഷണം..: എ. പി. നളിനൻ സംവിധാനം : നിഖിൽ മാധവ് നിർമ്മാണം : രാജകീയം സിനിമാസ്