Madhyeyingane

പ്രതീക്ഷയുടെ പ്രമാണം


പി.യം. നാരായണന്റെ ‘മദ്ധ്യേയിങ്ങനെ’ എന്ന കവിതാ സമാഹാരത്തെ ആസ്പദിച്ച് ഒരു ലഘുപഠനം

Share Button
Read More...

വൈരുദ്ധ്യങ്ങളുടെ നടുവില്‍


ഡോ.എം.പി പരമേശ്വരന്‍റെ വൈരുദ്ധ്യാത്മക ഭൗതികവാദം പ്രസിദ്ധീകരിയ്ക്കുന്നത് ചൈന ഇന്ത്യയെ ആക്രമിച്ച 1962-ലാണ്. അന്ന് ഞാന്‍ ചെറിയ ക്ലാസ്സിലെ വിദ്യാര്‍ത്ഥിയായിരുന്നു. നാം നമ്മുടെതെന്നും അവര്‍ അവരുടേതെന്നും പറയുന്ന സ്ഥലത്തായിരുന്നു കമ്മ്യൂണിസ്റ്റുകാരന്‍ ഇ.എം.എസ്സിന്‍റെ ഭാഷയില്‍ യുദ്ധം. മാവോവീനെക്കുറിച്ച് ബഹുമാനം പറയാത്ത കമ്മ്യൂണിസ്റ്റുകാരില്ല. ചൈനീസ് യുദ്ധകാലത്ത് ദേശസ്നേഹമില്ലാത്ത കമ്യൂണിസത്തിന്‍റെ അന്താരാഷ്ട്ര സ്വഭാവം പല്ലിളിച്ചപ്പോള്‍,…

Share Button
Read More...

ഹൃദ്യമായ ഒരു പ്രകാശനസന്ധ്യ


ഇപ്പോള്‍ ഈ നിമിഷത്തില്‍, മാത്രം മുഴുകി ആഹ്ളാദകരമായി, അന്യനെയും തന്നെയും ദര്‍ശിച്ചു കഴിയുന്നവര്‍ നമുക്ക് ചുറ്റും വിരളം തന്നെ. മനസ്സിലാണ് ഭൂതകാലത്തിലാണ്, നാമെല്ലാം ജീവിച്ചു പോരുന്നത്. കഴിഞ്ഞതിന്റെ ആവര്‍ത്തനമായാണ് വരാന്‍ പോകുന്നതും അനുഭവപ്പെടുക. അല്ലാതെയാക്കാന്‍, ഏറെ പ്രയാസമേറുന്ന ഘടനാവിശേഷമാണ് മനുഷ്യമനസ്സിന്റെത്. കുറെയേറെ നിര്‍ഭാഗ്യകരം തന്നെയാണ് പുതുതായി ജീവിയ്ക്കാന്‍ കഴിയില്ല…

Share Button
Read More...