pm-aryan--arangetam

കഥകളിസംഗീതം അരങ്ങേറ്റം – പി. എം. ആര്യന്‍


കഥകളി സംഗീതത്തില്‍ ഒരു പുതിയ സ്വരം കേന്ദ്ര സര്‍ക്കാരിന്റെ സംസ്കാരിക മന്ത്രാലയത്തിന്നു കീഴില്‍ ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര കഥകളി കേന്ദ്രത്തിലെ ഓഡിറ്റോറിയത്തിലാണ് 2013 ജനവരി 26ന് ശ്രീ. പി. എം. ആര്യന്‍ അരങ്ങേറ്റം കുറിച്ചത്. കഥകളി കേന്ദ്രത്തിലെ സംഗീതാധ്യാപകനായ ശ്രീ.കോട്ടയ്ക്കല്‍ ജയനില്‍ നിന്നാണ് അദ്ദേഹം കഥകളി സംഗീതം അഭ്യസിച്ചത്….

Share Button
Read More...