ഒരു രാവിന്റ നോവ്
August 15, 2016 August 15, 2016
കഥകേട്ടുറങ്ങാത്ത രാവുകള്‍ രാപ്പക്ഷി തിരയുന്ന തേങ്ങലുകള്‍ ഇരുട്ടിലൂടിഴയുന്ന രൂപങ്ങള്‍ ഭീതി ജനിപ്പിക്കും ഘോഷങ്ങള്‍ കേള്‍ക്കുന്നു ദൂരെ ദൂരെയായ് കേഴുന്ന ജീവന്റെ തേങ്ങലുകള്‍ പിടയുന്ന കൈകളുയര്‍ത്തി അരുതേയെന്നോതുന്നു വീണ്ടും കറുപ്പും പുതച്ചതാ രാത്രി കാവുകള്‍ തീണ്ടി നടന്നു പിടയുന്ന ജീവനെയേതോ കടന്നലുകള്‍ കുത്തിനോവിച്ചു മദിച്ചു നടന്നിതു കാറ്റും പെരുമ്പറ കൊട്ടി …
പ്രണതോസ്മി:
November 9, 2015 December 11, 2015
ശിലകളെ പ്രീതിപ്പെടുത്തുവാനായ് ഒരുകുട്ട പൂക്കളറുത്തു ചെന്നു എന്നിലെ പാപം കുറയ്കുവാനായ് ശിലയായദേവനെ തൊഴുതു നിന്നു വിശക്കും വയറിനോരിത്തിരി നല്കാതെ പാലഭിഷേകം നടത്തിയേറെ ഒരു പിടി ചോറിനു വേണ്ടിയലയുന്ന വിശക്കുന്ന ബാല്യത്തെ കണ്ടതില്ല. മക്കള്‍ മറന്ന,സ്നേഹം മരവിച്ച, വൃദ്ധരെയെങ്ങുമേ കണ്ടതില്ല സാന്ത്വനമേറേ കൊതിക്കുന്ന രോഗിയാം അനാഥരെ കണ്ടില്ല ഞാന്‍ ബാല്യം…
അക്ഷരത്തെറ്റ്
October 15, 2015 October 15, 2015
അവബോധത്തില്‍ ഭാവങ്ങള്‍ ആക്ഷരങ്ങളായി വിരിയുമ്പോള്‍ അതൊരു സുഖമാണ്. ആര്‍ദ്രമായ ഒരു നോവും അത് സമ്മാനിക്കുന്നില്ലേ..? എല്ലാം ഒരക്ഷരത്തെറ്റ് പോലെ വെട്ടിമാറ്റപ്പെടുന്നത് വരെ…. – കക്കാട് നാരായണന്‍