മലയാള സാഹിത്യത്തിന് അമൂല്യ സംഭാവനകള്‍ അര്‍പ്പിച്ച് കടന്നുപോയ ഒരു പ്രതിഭാധനന്റെ ജന്മശതാബ്ദി ദിനം- 2016 ഫെബ്രുവരി 15 – അധികമാരാലും ശ്രദ്ധിക്കപ്പെടാതെ കടന്നുപോയി. നാടകകൃത്ത്, നോവലിസ്റ്റ്, ഹാസ്യസാഹിത്യകാരന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായിരുന്ന തിക്കോടിയന്റെ ജന്മശതാബ്ദി ദിനം. അദ്ദേഹത്തിന്റെ സാഹിത്യ-സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെ തട്ടകമായിരുന്ന കോഴിക്കോട്ട് ജന്മശതാബ്ദി ദിനത്തില്‍ ഒരു അനുസ്മരണ…
പ്രൊഫ. എ.പി.പി.നമ്പൂതിരിയുടെ സാഹിത്യസപര്യയെ വിലയിരുത്തുന്ന കവിയും ഗാനരചയിതാവുമായ ശ്രീ. ശ്രീകുമാരന്‍ തമ്പിയുടെ വാക്കുകളിലേക്ക് അനുവാചക ശ്രദ്ധ ക്ഷണിക്കുന്നു. മലയാള സാഹിത്യത്തിന് ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ പ്രൊഫ. എ.പി.പി.യുടെ 24-ാം ചരമവാര്‍ഷികദിനമാണ് 2015 ഡിസംബര്‍ 22ന്. “കവിയും നാടകകൃത്തുമായ വിമര്‍ശകനായിരുന്നു എ.പി.പി. നമ്പൂതിരി. ജനകീയ കവിയായ ഷെല്ലിയെ നിശിതമായി വിമര്‍ശിക്കാന്‍…