“ചിലനേരങ്ങളില്‍ ചിലത്‌”


മൗനത്തിനും മൊഴിയ്‌ക്കുമിടയിലുള്ള ഭാവസ്‌പന്ദമാണ്‌ കവിത. ഈ ഭാവസ്‌പന്ദത്തെ തനിമ ചോരാതെ അനുവാചകനിലേക്കു പകരുന്നതിലാണ്‌ കാവ്യസപര്യയുടെ സഫലത. പഴയ ശീലുകള്‍ വിട്ട്‌ പുതിയ കാലത്തിന്റെ ചൊല്‍ക്കെട്ടുകള്‍ പരീക്ഷിക്കുകയാണ്‌ നവഭാവുകത്വം. കലാസൃഷ്‌ടിയെന്നതിനേക്കാള്‍ ആത്മാനുഭവങ്ങളുടെ നേര്‍പ്പകര്‍പ്പായി ഇന്ന്‌ കവിത മാറിയിരിക്കുന്നു. കുറെക്കൂടി സത്യസന്ധമാണ്‌ സമീപനം. പ്രസന്ന ആര്യന്റെ ‘ചിലനേരങ്ങളില്‍ ചിലത്‌’ എന്ന കവിതാസമാഹാരത്തിന്റെ…

Share Button
Read More...
Vilasini- M.K. Menon

വിലാസിനിയുടെ നോവലുകള്‍


മലയാളസാഹിത്യചരിത്രത്തില്‍ വിശേഷമായ സ്ഥാനമാണ്‌ വിലാസിനി എന്ന നോവലിസ്റ്റിനുള്ളത്‌. ആധുനിക രചനാരീതിയായ ബോധധാരാ സങ്കേതം ഉപയോഗിച്ച്‌ രചിച്ച മനശാസ്‌ത്ര-ദാര്‍ശനിക സ്വഭാവമുള്ള വിലാസിനിയുടെ നോവലുകള്‍ മലയാള നോവല്‍ സാഹിത്യത്തെ അറുപതുകളുടെ തുടക്കത്തില്‍ ഒരു പുതിയ മേഖലയിലേക്ക്‌ നയിച്ചു. അതുവരെ മലയാള നോവല്‍ രംഗത്ത്‌ സുപരിചിതമല്ലാതിരുന്ന മലേഷ്യന്‍ മലയാളികളുടെ ജീവിത ചിത്രണത്തിലൂടെ മലയാള…

Share Button
Read More...
App Namboodiri

സാഹിത്യകാരനും സമൂഹവും


വിഖ്യാതനായ ഐറിഷ്‌കവി ഡബ്ലിയു. ബി. യേറ്റ്‌സ്‌ എഴുതുകയുണ്ടായി: “A work of art is the social act of a solitary man” എന്ന്‌, സമൂഹവും കലാകാരനും തമ്മിലുള്ള ബന്ധത്തെ ചുരുങ്ങിയ വാക്കുകളില്‍ നിഷ്‌കൃഷ്‌ടമായി നിര്‍വ്വചിച്ചിരിക്കയാണ്‌ യേറ്റ്‌സ്‌. ഏതു കലാസൃഷ്‌ടിയും ഏകാകിയായ കലാകാരന്‍ ഏകാഗ്രമായി രൂപം നല്‍കുന്നതാണ്‌….

Share Button
Read More...