“ഭാരതപ്പുഴയോളം പാടി”


ഗാനം: “ഭാരതപ്പുഴയോളം പാടി”. രചന: എ.പി.നളിനൻ. സംഗീതം: പ്രസന്ന കേശവൻ. ആലാപനം: സുമികൃഷ്ണൻ, അദിതി നമ്പൂതിരി, അർച്ചന നമ്പൂതിരി. ശബ്ദമിശ്രണം, പിന്നണി സംഗീതം: ശ്രീകുമാർ കക്കാട്.

Share Button
Read More...

“അണ്ണാരക്കണ്ണാ കുഞ്ഞിമിടുക്കാ..”


ഗാനം – അണ്ണാരക്കണ്ണാ കുഞ്ഞിമിടുക്കാ… രചന, രാഗഭാവം: എ.പി.നളിനൻ ആലാപനം: അദിതി നമ്പൂതിരി ശബ്ദമിശ്രണം,പിന്നണി സംഗീതം: ശ്രീകുമാർ കക്കാട്

Share Button
Read More...

ഒരു നിറദീപത്തിന്റെ ഓർമ്മയ്ക്ക് …


നിറദീപമായ് നിർമ്മല ഭാവമായ് ആർദ്രമൊരു ഗീതമായ് അമലേ എന്നാത്മാവിൻ തെളിഞ്ഞു നില്പൂ .. നീ വിളങ്ങിനിപ്പു.. ഇരുളിൽ മുഖം ചേർത്തു തേങ്ങുമെൻ അരികിൽ ഒരു സാന്ത്വനമായി… ഉരുകുമെൻ മനസ്സിനെ തഴുകി ഉറക്കും ഹരിചന്ദനമായി… കുളിർ ചന്ദനമായി..! നിറദീപമായ് നിർമ്മല ഭാവമായ് ആർദ്രമൊരു ഗീതമായ് അമലേ എന്നാത്മാവിൽ തെളിഞ്ഞുനില്പൂ ……

Share Button
Read More...