ഓര്‍മ്മയില്‍ ഒരു കിളിത്തൂവലാല്‍ എഴുതി ഞാന്‍, ഓമലേ നിന്‍ മഞ്ജുചിത്രം…..! ഓരോ നിനവിലും ഓരോ നിറംചേര്‍ത്തു ചാരുത ചേര്‍ക്കുന്നു ചിത്തം…! പുലരിത്തുടുപ്പും പോരെന്നറിഞ്ഞു നിന്‍ കവിളിലെ നാണത്തിന്‍ പൂ ചമയ്ക്കാന്‍….! പവിഴച്ചുവപ്പും തികയാതെ വന്നു നിന്‍ അരുണാധരങ്ങള്‍ പകര്‍ത്തിവെയ്ക്കാന്‍….! ഓര്‍മ്മയില്‍ ഒരു കിളിത്തൂവലാല്‍ എഴുതി ഞാന്‍, ഓമലേ നിന്‍…
ശ്രീകൃഷ്ണ പരമാത്മാവിന്റെ ദിവ്യലീലകള്‍ കാലാനുക്രമത്തില്‍ കേവലം നൂറ്റിയിരുപത്തിയാറ് വരികളില്‍ സംക്ഷേപിച്ച് സഹൃദയരായ ഭക്തര്‍ക്ക് മുമ്പില്‍ സമര്‍പ്പിക്കുകയെന്നതാണ് എ.പി. നളിനന്റെ ഈ രചനയുടെ ലക്ഷ്യം. ഇതൊരു ആരാധനയാണ്; നിവേദ്യമാണ്.