പഞ്ചഭൂതാത്മകമാണ് ശരീരം. ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നീ പഞ്ചഭൂതങ്ങളുടെ സവിശേഷ സങ്കലനമാണ് ഈ പ്രപഞ്ചത്തിലെ ഓരോ വസ്തുവും. പഞ്ചഭൂതങ്ങളും ജീവചൈതന്യവും ചേര്‍ന്ന ശരീരത്തില്‍ ത്രിദോഷങ്ങളുടെ സമതുലനത്തില്‍ ഉളവാകുന്ന വ്യതിയാനങ്ങളാണ് രോഗാവസ്ഥയ്ക്ക് കാരണമെന്നാണ് ആയുര്‍വേദത്തിന്റെ അടിസ്ഥാനതത്വം. കഫം, പിത്തം, വാതം എന്നിവയാണ് ത്രിദോഷങ്ങള്‍. ശരീരത്തെ ഊര്‍ദ്ധ്വാംഗം, മധ്യമാംഗം,…
പ്രൊഫ. എ.പി.പി.നമ്പൂതിരിയുടെ സാഹിത്യസപര്യയെ വിലയിരുത്തുന്ന കവിയും ഗാനരചയിതാവുമായ ശ്രീ. ശ്രീകുമാരന്‍ തമ്പിയുടെ വാക്കുകളിലേക്ക് അനുവാചക ശ്രദ്ധ ക്ഷണിക്കുന്നു. മലയാള സാഹിത്യത്തിന് ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ പ്രൊഫ. എ.പി.പി.യുടെ 24-ാം ചരമവാര്‍ഷികദിനമാണ് 2015 ഡിസംബര്‍ 22ന്. “കവിയും നാടകകൃത്തുമായ വിമര്‍ശകനായിരുന്നു എ.പി.പി. നമ്പൂതിരി. ജനകീയ കവിയായ ഷെല്ലിയെ നിശിതമായി വിമര്‍ശിക്കാന്‍…