ഭാരതത്തിന്റെ പഞ്ചമം


“നിങ്ങള്‍ക്കറിയാമോ ഈ ചെന്താമരപ്പൂവിതളുകള്‍ എന്റെ ഹൃദയരക്തത്തില്‍നിന്ന്‌ നെയ്‌തെടുത്തതാണെന്ന്‌? ഈ ചിറകടിക്കുന്ന പറവകള്‍ എന്റെ ആത്മാവിന്റെ സംഗീതാത്മകമായ പുനരവതാരമാണെന്ന്‌? ഈ പ്രകൃതിയുടെ മോഹനഗന്ധം അന്തരീക്ഷത്തില്‍ സാന്ദ്രമായി വ്യാപിച്ചു കിടക്കുന്ന എന്റെ വികാരങ്ങളാണെന്ന്‌ ?ഇവിടെത്തിളങ്ങുന്ന വാനം, ഈ നീലഹിരണ്മയവാനം, ഞാന്‍ തന്നെയാണെന്ന്‌? എന്റെതന്നെ മറ്റൊരു മാനമാണെന്ന്‌; ദുഃഖത്തിലും ദുര്യോഗത്തിലും പിടയുന്ന സിരാവ്യൂഹങ്ങളുടെ,…

Share Button
Read More...

ആചാര്യനീരാജനം


അനന്തതതൊട്ട്‌ തിരിച്ചിറങ്ങി ലോകമംഗളം – അതാണ്‌ മഹായോഗികളുടെ കണക്ക്‌. ഈ കലിയുഗ സംക്രമസന്ധ്യയില്‍ സത്യാന്വേഷകരുടെ അന്തര്‍ബോധമുണര്‍ത്തി യോഗപഥത്തിലേയ്‌ക്ക്‌ നയിച്ച ഗുരുവര്യന്റെ ധന്യസ്‌മരണകളുണര്‍ത്തി ഒരൊത്തുചേരല്‍. അതൊരു ആചാര്യനിരാജനമായിരുന്നു. ഫെബ്രുവരി 21ന്‌ കോഴിക്കോട്‌ ചാവറ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന ജി.എന്‍ പിള്ള അനുസ്‌മരണം; ജി.എന്‍ പിള്ള എന്ന മഹാചിന്തകന്റെ ദര്‍ശന സമ്പുടം…

Share Button
Read More...

ഇളംചുണ്ടുകള്‍ക്ക്‌ അല്പം മധുരം


സ്‌നേഹം നിറഞ്ഞ സുഹൃത്തുക്കളുടെ സംഗമം. നിറഞ്ഞ സായാഹ്നം. മനസ്സു തുറന്നുള്ള ആശയവിനിമയം. ഗ്യഹാന്തരീക്ഷത്തിന്റെ മധുരസാന്ത്വനം. എ.പി നളിനന്‍ രചിച്ച “കട്ടുറുമ്പും കുട്ടിയും” എന്ന പുസ്‌തകത്തിന്റെ പ്രകാശന കര്‍മ്മം വീട്ടുമുറ്റത്തെ ഹൃദ്യതതായി മാറിയത്‌ ഇക്കാരണങ്ങളാലാണ്‌. കുട്ടികള്‍ക്ക്‌ ഈണത്തില്‍ പാടിനടക്കാവുന്ന ഒമ്പത്‌ പാട്ടുകളാണ്‌ ഈ പുസ്‌തകത്തിലുള്ളത്‌. വര്‍ണ്ണത്താളുകളില്‍ ചിത്രങ്ങളോടെ ഈ പാട്ടുകള്‍…

Share Button
Read More...