ശാന്തിപഥം – സവിശേഷമായ സാധനാപാഠം


“മോക്ഷസാമഗ്രികളുടെ കൂട്ടത്തില്‍ ഭക്തിതന്നെയാണ്‌ ഏറ്റവും വലുത്.‌ തന്റെ സ്വരൂപം എന്താണെന്നുള്ള അന്വേഷണമാണ്‌ ഭക്തി എന്നു പറയുന്നത്‌. ആത്മസ്വരൂപന്വേഷണമാണ്‌ ഭക്തി. ഭക്തി ഭജനസംഘമല്ല. ഇപ്പോഴത്തെ ഭക്തി മാസ്സ്‌ ഹിസ്റ്റീരിയ ആണ്‌. ഭജന നമ്മുടെ ഭാവസമര്‍പ്പണമാണ്‌. ജ്ഞാനത്തിന്‌ പല മാര്‍ഗ്ഗങ്ങളുണ്ട്‌. ഭക്തിയില്ലെങ്കില്‍ ജ്‌ഞാനം ശോഭിക്കുകയില്ല. ഭക്തി വരുന്തോറും പാപം മാറും. അനാദിചൈതന്യത്തേയും…

Share Button
Read More...
santhipatham-releasing

ധന്യസായാഹ്നം


ജി.എന്‍.പിള്ളയെ, അദ്ദേഹം ശിവപുരിയില്‍ പാറുക്കുട്ടിഅമ്മയോടൊപ്പം താമസിക്കുന്ന കാലത്ത്‌ ശ്രീ പി.എം.നാരായണന്റെ കൂടെ കാണുന്നതിനുള്ള ഒരു സന്തോഷം എനിക്കു ലഭിച്ചു. വളരെ സൗമ്യനും ക്രാന്തദര്‍ശിയുമായാണ്‌ അദ്ദേഹം എന്നില്‍ അവശേഷിക്കുന്നത്‌. അന്ന്‌ ഞാനവിടെ കാണാനിടയായ പാറുക്കുട്ടിഅമ്മയുടെ പെയിന്റിംഗുകളും മനസ്സില്‍ പച്ചപിടിച്ചുനില്‍ക്കുന്നു. ചിത്രങ്ങള്‍ ഇപ്പോഴും കോട്ടംകൂടാതെ ഇരിക്കുന്നുവോ എന്തോ! സംരക്ഷിക്കപ്പെടേണ്ടതുതന്നെ ഈ ചിത്രങ്ങളെന്ന്‌…

Share Button
Read More...

വാക്കിന്റെ കരകള്‍


ശബ്ദാര്‍ത്ഥഭാവതലങ്ങള്‍ക്കുമപ്പുറം വാക്കിന്റെ കരകള്‍ തേടിയാണ്‌ കവി പി.എം നാരായണന്റെ യാത്ര. മൗനമാണ്‌ വാക്കിന്‌ അതിരിടുന്നത്‌. ‘മൗനത്തിന്റെ ആകാശത്തില്‍ വാക്കിന്റെ ഇടിമുഴങ്ങുന്നു’. ക്രിയാത്മകമായ സംഘര്‍ഷത്തില്‍ നിന്നാണ്‌ വൈഖരി ഉണരുന്നത്‌. മൗനത്തിന്റെ മേളപ്പെരുക്കങ്ങള്‍ നാദത്തിന്‌ നിറഭേദമൊരുക്കുന്നു. വാക്കിന്റെ അക്കരെയും ഇക്കരെയും മൗനമാണ്‌. അക്കരെ മൃഗങ്ങള്‍ വിഹരിയ്‌ക്കുന്നു ഇക്കരെ മുനികള്‍ വിഹരിക്കുന്നു എന്നാണ്‌…

Share Button
Read More...