മലയാളഭാഷയ്‌ക്ക്‌ ശ്രേഷ്ഠപദവി


മലയാളഭാഷയ്‌ക്ക്‌ ശ്രേഷ്ഠപദവി ലഭിച്ചതോടെ ഭാഷാസ്‌നേഹികളുടെ ചിരകാല മോഹം സഫലമായിരിക്കുന്നു. സംസ്‌കൃതം, തമിഴ്‌, കന്നഡ, തെലുങ്ക്‌ എന്നീ ഭാഷകള്‍ക്കൊപ്പം ശ്രേഷ്ഠഭാഷാ ശ്രണിയിലേക്ക്‌ മലയാളം കൂടി അംഗീകരിക്കപ്പെടുന്നത്‌ മാതൃഭാഷയെക്കുറിച്ച്‌ കൂടുതല്‍ പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും വഴി തുറക്കും. മലയാളത്തിന്റെ പഴമയും തനിമയും ചൈതന്യവും തിരിച്ചറിയാന്‍ ഈ പഠനങ്ങള്‍ സഹായകമാവും. മലയാളഭാഷയുടെ പരിപോഷണത്തിനായി കേന്ദ്രസര്‍ക്കാര്‍…

Share Button
Read More...
thrissur-pooram

തൃശ്ശൂര്‍പൂരം


വടക്കുംനാഥ ക്ഷേത്രത്തിന്നു ചുറ്റും പരന്നു കിടക്കുന്ന തൃശ്ശൂര്‍ ഒരു ക്ഷേത്രനഗരമാണ്‌. തേക്കിന്‍കാടിന്നു കിഴക്കായി പാറമേക്കാവ്‌ ഭഗവതിക്ഷേത്രവും അല്‍പ്പം വടക്കുമാറി ഷൊര്‍ണ്ണൂര്‍ റോഡിനരികില്‍ തിരുവമ്പാടി ക്ഷേത്രവും നിലകൊള്ളുന്നു. പടിഞ്ഞാറ്‌ റെയില്‍വേ ലയിനിന്നപ്പുറം കോട്ടപ്പുറം ശിവക്ഷേത്രവും തെക്കുമാറി കോശ്ശേരിവെളിയന്നൂര്‍ ക്ഷേത്രങ്ങളും വടക്കുപടിഞ്ഞാറായി പൂങ്കുന്നത്തെ ശ്രീരാമസ്വാമി ക്ഷേത്രവും കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശ്ശൂരിന്റെ…

Share Button
Read More...
home

വരകളും വര്‍ണ്ണങ്ങളും


ഭാവസാന്ദ്രമായ പെയിന്റിംഗുകളിലൂടെ നമ്മെ വിസ്മയിപ്പിക്കുന്ന കൃതഹസ്തനായ ചിത്രകാരനാ‍ണ് ഡോ.സനല്‍കൃഷ്ണന്‍ . വാട്ടര്‍ കളറിലൂള്ള സുന്ദരഗ്രാമീണ ദൃശ്യങ്ങളും ഓയില്‍ കളറിലുള്ള വിഖ്യാതരുടെ പോര്‍ട്രെയിറ്റുകളും ചാര്‍ക്കോള്‍ ‍-പെന്‍സില്‍ സ്കെച്ചുകളും ഉള്‍ക്കൊള്ളുന്ന വൈവിധ്യമാര്‍ന്ന രചനകളാണ് ഡോ.സനല്‍കൃഷ്ണന്‍ നമുക്ക് കാഴ്ചവെയ്ക്കുന്നത്. ഡോ.സനല്‍കൃഷ്ണന്റെ ചിത്രരചനകളിലെ നിറമേളനം കൗതുകമുണര്‍ത്തുന്നു. രേഖീയമായ പ്രതലങ്ങള്‍ക്കപ്പുറം ഈ ചിത്രകാരന്റെ സ്കെച്ചുകള്‍ നവമാനമുള്‍ക്കൊണ്ട്…

Share Button
Read More...