“കരിയറിന്റെ രസതന്ത്രം”

ഏവരെയും ഭയപ്പെടുത്തുന്ന അനിശ്ചിതാവസ്ഥയിലൂടെയാണ്‌ ലോകം ഇന്ന്‌ ചലിച്ചു  കൊണ്ടിരിക്കുന്നത്‌. ഒരിക്കലും മാറില്ലെന്ന്‌ കരുതിയിരുന്ന പലതും നൊടിയിടയില്‍ സമ്പൂര്‍ണ്ണമായും മാറി മറിയുന്നു. ഈ മാറ്റങ്ങള്‍ തൊഴില്‍ വിപണിയിലും നിര്‍ണ്ണായകമായ മാറ്റങ്ങള്‍ക്ക്‌ വഴിതുറക്കുന്നു.

കരിയര്‍ രംഗത്ത്‌ സംഭവിക്കുന്ന ഈ മാറ്റങ്ങളെക്കുറിച്ച്‌ വസ്തുനിഷ്ഠമായി വിശകലനം ചെയ്യുന്ന ഒരു പുസ്തകമാണ്‌ ഈയിടെ പുറത്തിറങ്ങിയ “കരിയര്‍ 3.0 – സിക്സ്‌ സ്കില്‍സ്‌ യു മസ്റ്റ്‌ ഹാവ്‌ ടു സക്സീഡ്‌”.

M Sudhakaran by crabnews

Share Button