ഏവരെയും ഭയപ്പെടുത്തുന്ന അനിശ്ചിതാവസ്ഥയിലൂടെയാണ് ലോകം ഇന്ന് ചലിച്ചു കൊണ്ടിരിക്കുന്നത്. ഒരിക്കലും മാറില്ലെന്ന് കരുതിയിരുന്ന പലതും നൊടിയിടയില്‍ സമ്പൂര്‍ണ്ണമായും മാറി മറിയുന്നു. ഈ മാറ്റങ്ങള്‍ തൊഴില്‍ വിപണിയിലും നിര്‍ണ്ണായകമായ മാറ്റങ്ങള്‍ക്ക് വഴിതുറക്കുന്നു. കരിയര്‍ രംഗത്ത് സംഭവിക്കുന്ന ഈ മാറ്റങ്ങളെക്കുറിച്ച് വസ്തുനിഷ്ഠമായി വിശകലനം ചെയ്യുന്ന ഒരു പുസ്തകമാണ് ഈയിടെ പുറത്തിറങ്ങിയ “കരിയര്‍…
‘മലയാളദള’ ത്തിന്റെ സുഹൃത്തുക്കൾക്ക് സ്നേഹം നിറഞ്ഞ നവവത്സരാശംസകൾ നേരുന്നു. കഴിഞ്ഞ പന്ത്രണ്ടു വർഷമായി തുടരുന്ന മലയാളദളം ഡിജിറ്റൽ മാഗസിൻ്റെ എഡിറ്റോറിയൽ ബോർഡ് യുവ/നവ എഴുത്തുക്കാരെ പ്രത്യേകം പ്രോത്സാഹിപ്പിക്കുവാൻ തിരുമാനമെടുത്തിട്ടുണ്ട്. അവരുമായി ആശയവിനിമയം നടത്താനും വേണ്ട മാർഗ്ഗനിർദ്ദേശം നൽകാനും എഡിറ്റോറിയൽ ബോർഡ് സന്നദ്ധമാണ്. നിങ്ങളുടെ രചനകൾ apnalinan@gmail.com ലേക്ക് e-mail…
സത്യാന്വേഷണത്തിനിടയിൽ ഉയർന്നുവന്ന ഒരായിരം ചോദ്യങ്ങളുടെ ഉത്തരം തേടി വേദോപനിഷത്തുകളുടെ പഠനങ്ങളും ഋഷിവര്യന്മാരുടെ വ്യാഖ്യാനങ്ങളും മുൻനിർത്തിയുള്ള ജ്ഞാനതപസ്സിൻ്റെ പരിണിതഫലമാണ് “ബോധിനി” എന്ന പേരിലുള്ള ഗ്രന്ഥതയം. ജ്ഞാനതീർത്ഥയാത്രയിൽ ഉപജീവനത്തിന് ഉപകരിച്ച അദ്ധ്യാത്മതത്ത്വങ്ങളും ചിന്താശകലങ്ങളും ആത്മാന്വേഷണ കുതുകിയായ സാധകന് സഹായകമാകുമെന്ന് കരുതി ഇവിടെ രേഖപ്പെടുത്തുകയാണ്. Bodhini by crabnews on Scribd