“കരിയറിന്റെ രസതന്ത്രം”


ഏവരെയും ഭയപ്പെടുത്തുന്ന അനിശ്ചിതാവസ്ഥയിലൂടെയാണ്‌ ലോകം ഇന്ന്‌ ചലിച്ചു  കൊണ്ടിരിക്കുന്നത്‌. ഒരിക്കലും മാറില്ലെന്ന്‌ കരുതിയിരുന്ന പലതും നൊടിയിടയില്‍ സമ്പൂര്‍ണ്ണമായും മാറി മറിയുന്നു. ഈ മാറ്റങ്ങള്‍ തൊഴില്‍ വിപണിയിലും നിര്‍ണ്ണായകമായ മാറ്റങ്ങള്‍ക്ക്‌ വഴിതുറക്കുന്നു. കരിയര്‍ രംഗത്ത്‌ സംഭവിക്കുന്ന ഈ മാറ്റങ്ങളെക്കുറിച്ച്‌ വസ്തുനിഷ്ഠമായി വിശകലനം ചെയ്യുന്ന ഒരു പുസ്തകമാണ്‌ ഈയിടെ പുറത്തിറങ്ങിയ “കരിയര്‍…

Share Button
Read More...
Bodhini

ബോധിനി


സത്യാന്വേഷണത്തിനിടയിൽ ഉയർന്നുവന്ന ഒരായിരം ചോദ്യങ്ങളുടെ ഉത്തരം തേടി വേദോപനിഷത്തുകളുടെ പഠനങ്ങളും ഋഷിവര്യന്മാരുടെ വ്യാഖ്യാനങ്ങളും മുൻനിർത്തിയുള്ള ജ്ഞാനതപസ്സിൻ്റെ പരിണിതഫലമാണ് “ബോധിനി” എന്ന പേരിലുള്ള ഗ്രന്ഥതയം. ജ്ഞാനതീർത്ഥയാത്രയിൽ ഉപജീവനത്തിന് ഉപകരിച്ച അദ്ധ്യാത്മതത്ത്വങ്ങളും ചിന്താശകലങ്ങളും ആത്മാന്വേഷണ കുതുകിയായ സാധകന് സഹായകമാകുമെന്ന് കരുതി ഇവിടെ രേഖപ്പെടുത്തുകയാണ്. Bodhini by crabnews on Scribd

Share Button
Read More...

നളിനദളങ്ങൾ


ഇതൊരു തിരിഞ്ഞു നോട്ടമാണ്‌. കടന്നു പോന്ന വഴിത്താരകള്‍ നിമ്നോന്നതങ്ങള്‍ നിറഞ്ഞതായിരുന്നുവെങ്കിലും ഉദയവർണങ്ങളും ഇളവെയിലൊളിയും വേലിപ്പൂക്കളുടെ നിറഭേദവും വയല്‍ വരമ്പത്തെ സ്‌നേഹപ്പുല്‍ക്കൊടികളും അന്തിത്തുടുപ്പു മെല്ലാം മനസ്സില്‍ നിറഞ്ഞു നില്ക്കുന്നു. എന്റെ ജീവിതത്തിലെ നിനവുകളും നിറവുകളുമാണ്‌ ‘നളിനദളങ്ങളി’ല്‍ രേഖപ്പെടുത്തിയിരിക്കുന്നത്‌; ആരോടും പരിഭവമില്ലാതെ, പകയില്ലാതെ ചില അനുഭവ സാക്ഷ്യങ്ങള്‍. നേര്‍ക്കാഴ്ചകള്‍ ഏറെ ഒരുക്കുന്നുണ്ടെങ്കിലും…

Share Button
Read More...