“സ്വരം”
അടുത്ത മാസം റിലീസ് ആകുന്ന “സ്വരം “എന്ന സിനിമയുടെ ടീസർ പുറത്തിറങ്ങി. കഥ -തിരക്കഥ -സംഭാഷണം..: എ. പി. നളിനൻ സംവിധാനം : നിഖിൽ മാധവ് നിർമ്മാണം : രാജകീയം സിനിമാസ്
അടുത്ത മാസം റിലീസ് ആകുന്ന “സ്വരം “എന്ന സിനിമയുടെ ടീസർ പുറത്തിറങ്ങി. കഥ -തിരക്കഥ -സംഭാഷണം..: എ. പി. നളിനൻ സംവിധാനം : നിഖിൽ മാധവ് നിർമ്മാണം : രാജകീയം സിനിമാസ്
ആർദ്രമായ ഒരു സന്ധ്യ യിൽ തരളിതമായ സ്വരത്തിൽ അവൾ മൊഴിഞ്ഞു: ” ഞാൻ എത്രമാത്രം ഇഷ്ടപ്പെടുന്നു എന്നറിയ്വോ? ” പക്ഷെ, അതൊരു വിടവാങ്ങലായിരുന്നു. മുറിപ്പാടുകൾ തലോടി നടന്നുനീങ്ങുമ്പോൾ മനസ്സ് മന്ത്രിച്ചു: വരും വരായ്മകളുടെ വളവുകളിൽ ഇടറി നില്ക്കരുത്. പുതിയ പുലരികൾ കാത്തിരിക്കുന്നു… കരിവളകിലുക്കി കാലം കടന്നുപോയി. “എല്ലാം ഞാനറിഞ്ഞു….
വിട പറയുംമുമ്പേ ഇതൾ കൊഴിയുംമുമ്പേ ഇളം തെന്നലേ നിൻ കാതിൽ മൂളാം മധുര മോഹനഗാനം ഹൃദയ തരളിത രാഗം !