ഇടപെടലുകളും പ്രതികരണങ്ങളും


സമകാലിക സ്പന്ദങ്ങളെ വായനക്കാര്‍ക്ക് അനുഭവപ്പെടുത്തുകയെന്നതും വര്‍ത്തമാനകാലത്തെ സാമൂഹിക-രാഷ്ട്രീയ പ്രശ്നങ്ങളില്‍ സജീവമായി ഇടപെടുകയെന്നതും മാധ്യമ ധര്‍മ്മമാണ്. സാധാരണക്കാരന്റെ മുന്നിലുള്ള സമസ്യകളെ അപഗ്രഥിക്കുകയും ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെക്കുകയും ചെയ്യുക എന്നതും സാംസ്കാരിക പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. മലയാളത്തിലെ ആനുകാലികങ്ങള്‍ അവരുടെ ഇത്തരം ഉത്തരവാദിത്വങ്ങള്‍ ഗൌരവബുദ്ധിയോടെ തന്നെ നിറവേറ്റാന്‍ ശ്രമിക്കുന്നുണ്ടെന്നുള്ളത് ശ്രദ്ധേയമാണ്. ആനുകാലികങ്ങളില്‍ വരുന്ന…

Share Button
Read More...

കേരളത്തിലെ പ്രാചീന ആരാധനാലയങ്ങള്‍


പ്രാചീന കേരളീയ ആരാധനാലയങ്ങളെക്കുറിച്ച് വിശദമായ ഗവേഷണപഠനങ്ങള്‍ നിര്‍വ്വഹിച്ച ചരിത്രപണ്ഡിതനാണ് ഡോ.എം.ജി.എസ്. നാരായണന്‍. അദ്ദേഹവുമായി നടത്തിയ മുഖാമുഖത്തില്‍നിന്ന്- ‘ഗുഹാക്ഷേത്രങ്ങള്‍ക്കാണ് കേരളത്തിലെ ക്ഷേത്രങ്ങളില്‍ ഏറ്റവും പ്രാചീനതയുള്ളത്. എ.ഡി 8-9 നൂറ്റാണ്ടുകളിലാണ് ഇവയുടെ നിര്‍മ്മാണം എന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. കവിയൂര്‍, വിഴിഞ്ഞം, കല്ലില്‍, തൃക്കൂര്‍, ഇരുന്നലക്കോട്, ചിത്രാള്‍ എന്നിവിടങ്ങളിലാണ് ഗുഹാക്ഷേത്രങ്ങളുള്ളത്. വലിയ പാറ തുരന്നാണ്…

Share Button
Read More...

ഭാഷാപാഠങ്ങള്‍


ഭാഷാപഠനത്തിന്‌ ഒരു മുഖവുര ഒരുക്കുകയാണ്‌ ഈ സംരംഭത്തിന്റെ ലക്ഷ്യം. പ്രതിഭാധനരായ ഏറെ പണ്‌ഡിതന്മാര്‍ ഭാഷാപഠനഗവേഷണ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്‌. അവരെക്കുറിച്ചും അവരുടെ സംഭാവനകളെക്കുറിച്ചും ഒരേകദേശരൂപം ലഭിക്കുവാന്‍ ‘ഭാഷാപാഠങ്ങള്‍’ സഹായകമാവും. ദക്ഷിണേന്ത്യന്‍ ഭാഷാപഠനത്തിന്‌ തുടക്കം കുറിച്ച മഹാരഥന്മാരേയാണ്‌ ഈ ചെറുഗ്രന്ഥത്തില്‍ മുഖ്യമായും പ്രതിപാദിക്കുന്നത്‌; ഒപ്പം ചില ഭാഷാതത്ത്വങ്ങളും പങ്കുവെയ്‌ക്കുന്നു. ശ്രീ.എ.പി…

Share Button
Read More...