നിരൂപണത്തിലെ സമഗ്രദര്‍ശനം
2014 ഡിസംബര്‍ 22 – വിമര്‍ശകന്‍, വാഗ്‌മി, കവി, നാടകകൃത്ത്, അദ്ധ്യാപകന്‍, സംഘാടകന്‍ എന്നീ നിലകളില്‍ പെരുമ നേടിയ പ്രൊഫ. എ.പി.പി നമ്പൂതിരിയുടെ ഇരുപത്തിമൂന്നാം ചരമ വാര്‍ഷികദിനം. കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തില്‍ നിറഞ്ഞ സദസ്സ്. വേദിയില്‍ അദ്ധ്യക്ഷനായി പ്രശസ്‌ത ചരിത്രകാരന്‍ ഡോ.എം.ജി.എസ് നാരായണന്‍. മലയാളസാഹിത്യ നിരൂപണരംഗത്തെ സവിശേഷസാന്നിദ്ധ്യമായിരുന്ന പ്രൊഫ….
മലയാളദളം » Malayaladalam 