ശ്രീകൃഷ്ണകഥ


ശ്രീകൃഷ്ണ പരമാത്മാവിന്റെ ദിവ്യലീലകള്‍ കാലാനുക്രമത്തില്‍ കേവലം നൂറ്റിയിരുപത്തിയാറ്‌ വരികളില്‍ സംക്ഷേപിച്ച് സഹൃദയരായ ഭക്തര്‍ക്ക് മുമ്പില്‍ സമര്‍പ്പിക്കുകയെന്നതാണ് എ.പി. നളിനന്റെ ഈ രചനയുടെ ലക്ഷ്യം. ഇതൊരു ആരാധനയാണ്; നിവേദ്യമാണ്.

Share Button
Read More...

വേദസൂക്തങ്ങളുടെ സാര്‍വ്വകാലികത്വം


നൂറ്റാണ്ടുകള്‍ക്കുമുമ്പ് ജീവിച്ച ഒരു അപരിഷ്കൃത ജനസഞ്ചയത്തിന്റെ പ്രാര്‍ത്ഥനകളും പ്രകൃതി ശക്തികളുടെ മുമ്പില്‍ അന്തംവിട്ടതിന്റെ ഫലമായുണ്ടായ പ്രകീര്‍ത്തനങ്ങളും മാത്രമാണ് വേദസൂക്തങ്ങള്‍ എന്ന് വിശ്വസിക്കുന്ന കുറെ പല്ലവഗ്രാഹികളുണ്ട്. അതേ അവര്‍ കേവലം പല്ലവഗ്രാഹികളാണ്. പൂക്കളിലേയ്ക്കും ഫലങ്ങളിലേയ്ക്കും അവരുടെ കണ്ണെത്താറില്ല, കയ്യെത്താറില്ല. വേദങ്ങളില്‍ താല്‍ക്കാലികങ്ങളായ ആവശ്യങ്ങളെ മുന്‍നിര്‍ത്തി കുറെ പ്രാര്‍ത്ഥനകളുണ്ടാകാം; പ്രകൃതിശക്തികളുടെ പ്രകീര്‍ത്തനങ്ങളുണ്ടാകാം….

Share Button
Read More...