യാത്രാന്ത്യങ്ങള്‍


(ശ്രീ പി.യം നാരായണന്‍റെ ‘കേദാര്‍നാഥ്’ എന്ന കവിതയോട് കടപ്പാട്) ഒറ്റപ്പെട്ട് നില്‍ക്കുമ്പോഴുള്ള സ്വഭാവമല്ല, ജീവികള്‍ക്ക് കൂട്ടം കൂടുമ്പോള്‍ പലപ്പോഴും ഉണ്ടാകുന്നത്. മനുഷ്യനും ചെന്നായ്ക്കള്‍ക്കും ഇങ്ങിനെ മാറ്റം വരുന്നത് കാണാം. ഒറ്റയ്ക്ക് സാധിയ്ക്കാത്ത പലതും കൂട്ടില്‍ സാദ്ധ്യമാവും. ഈ പുതിയ ശക്തി ആനകളിലെന്നപോലെ ക്രിയാത്മകമാകാം. അതിന് സിംഹങ്ങളിലെന്നപോലെ മദ്ധ്യമ സ്വഭാവവും,…

Share Button
Read More...

ഓര്‍മ്മയില്‍ ഒരു ചിത്രം!


ഓര്‍മ്മയില്‍ ഒരു കിളിത്തൂവലാല്‍ എഴുതി ഞാന്‍, ഓമലേ നിന്‍ മഞ്ജുചിത്രം…..! ഓരോ നിനവിലും ഓരോ നിറംചേര്‍ത്തു ചാരുത ചേര്‍ക്കുന്നു ചിത്തം…! പുലരിത്തുടുപ്പും പോരെന്നറിഞ്ഞു നിന്‍ കവിളിലെ നാണത്തിന്‍ പൂ ചമയ്ക്കാന്‍….! പവിഴച്ചുവപ്പും തികയാതെ വന്നു നിന്‍ അരുണാധരങ്ങള്‍ പകര്‍ത്തിവെയ്ക്കാന്‍….! ഓര്‍മ്മയില്‍ ഒരു കിളിത്തൂവലാല്‍ എഴുതി ഞാന്‍, ഓമലേ നിന്‍…

Share Button
Read More...

കേരളപ്പെരുമ


ഭാരതപ്പുഴയോളം പാടി കേരളമൊരു മലര്‍വാടി.. പലവര്‍ണ്ണപ്പൂവുകള്‍ വിടരും പലധര്‍മ്മപ്പൊരുളുകള്‍ വാഴും ശാന്തസുന്ദരസംഗമഭൂമി…! കഥകളിയും പടയണിയും കളിയാടും തിരുമുറ്റം കോല്‍ക്കളിയും മാര്‍ഗ്ഗംകളിയും വിളയാടും കളിമുറ്റം….! സ്വാതിമന്നന്‍ മിനുക്കിട്ട മോഹിനിയാട്ടം….! മാനവേദ നൃപനുടെ കൃഷ്ണനാട്ടം…! -ഭാരതപ്പുഴയോളം പാടി കേരളമൊരു പൂവാടി…. പൂരമേളപ്പെരുക്കമിട്ടൂ ശ്രീമൂലസ്ഥാനം…! വേദസൂക്തമുരുക്കഴിച്ചു കടവല്ലൂര്‍ ഗ്രാമം….! മാമാങ്കപ്പെരുമകള്‍ പാടി തിരുനാവാദേശം….!…

Share Button
Read More...