വൈരുദ്ധ്യങ്ങളുടെ നടുവില്‍


ഡോ.എം.പി പരമേശ്വരന്‍റെ വൈരുദ്ധ്യാത്മക ഭൗതികവാദം പ്രസിദ്ധീകരിയ്ക്കുന്നത് ചൈന ഇന്ത്യയെ ആക്രമിച്ച 1962-ലാണ്. അന്ന് ഞാന്‍ ചെറിയ ക്ലാസ്സിലെ വിദ്യാര്‍ത്ഥിയായിരുന്നു. നാം നമ്മുടെതെന്നും അവര്‍ അവരുടേതെന്നും പറയുന്ന സ്ഥലത്തായിരുന്നു കമ്മ്യൂണിസ്റ്റുകാരന്‍ ഇ.എം.എസ്സിന്‍റെ ഭാഷയില്‍ യുദ്ധം. മാവോവീനെക്കുറിച്ച് ബഹുമാനം പറയാത്ത കമ്മ്യൂണിസ്റ്റുകാരില്ല. ചൈനീസ് യുദ്ധകാലത്ത് ദേശസ്നേഹമില്ലാത്ത കമ്യൂണിസത്തിന്‍റെ അന്താരാഷ്ട്ര സ്വഭാവം പല്ലിളിച്ചപ്പോള്‍,…

Share Button
Read More...

ഭാവഗീതികള്‍


മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ്, യൗവ്വനകാലത്തും മദ്ധ്യവയസ്സിലും ഞാന്‍ രചിച്ച ലളിതഗാനങ്ങളാണ് “ഭാവഗീതികള്‍” എന്ന ഈ സമാഹാരത്തിലുള്ളത്.അല്പം വൈകിയെങ്കിലും ഹൃദയത്തോട് ഞാന്‍ ചേര്‍ത്തുവെയ്ക്കുന്ന എന്റെ പതിനാറ് ലളിതഗാനങ്ങളാണ് ആസ്വാദകര്‍ക്ക് മുമ്പില്‍ സമര്‍പ്പിക്കുന്നത്.

Share Button
Read More...

ഹാസ്യം – സഞ്ജയഭാഷ്യം


‘ഹാസസാഹിത്യത്തിന്‍റെ പരിപാവനമായ ഉദ്ദേശ്യങ്ങള്‍ രണ്ടാണ്; ഒന്ന് ഏറ്റവും പ്രധാനമായത് – ആളുകളെ തങ്ങളുടെ ക്ലേശങ്ങള്‍ തല്‍ക്കാലത്തേയ്ക്കെങ്കിലും വിസ്മരിച്ചുപോകത്തക്കവിധത്തില്‍ രസിപ്പിക്കുകയും; മറ്റേത് സാമുദായികമായ ആചാരങ്ങളിലോ, സാഹിത്യസംബന്ധികളായ പ്രസ്ഥാനങ്ങളിലോ, രാഷ്ട്രീയ പ്രവൃത്തിരംഗങ്ങളിലോ, മനുഷ്യബുദ്ധി വ്യാപരിക്കുന്ന ഇതര പദ്ധതികളിലോ, പല വ്യക്തികളുടെയും അന്ധവിശ്വാസത്തിന്‍റേയോ, ഒരു വ്യക്തിയുടെ മൂഢതയുടെയോ ദുരഭിമാനത്തിന്‍റേയോ ഫലമായി ഉണ്ടായിത്തീരുന്ന ദോഷങ്ങളെ…

Share Button
Read More...