Smruthiyorangal

സ്മൃതിയോരങ്ങള്‍


“കാലമിനിയും മാറും മുന്‍പ്, തലച്ചോറിലെ എന്‍ഗ്രാമുകളില്‍നിന്ന് സ്മരണാശകലങ്ങളെ ഉന്മൂലനം ചെയ്യുന്ന പ്രക്രിയകള്‍ ഉയര്‍ന്നുവന്ന് സജീവമാകുംമുമ്പ്,ഞാന്‍ ഒന്നു തിരിഞ്ഞുനോക്കട്ടെ” എന്ന ആമുഖത്തോടെ ആരംഭിക്കുന്ന പി. കിരാതദാസിന്റെ ‘സ്മൃതിയോരങ്ങള്‍’ എന്ന കൃതിയെ ആത്മകഥാപരമായ നോവല്‍ എന്നു വിശേഷിപ്പിക്കാം. അനുഭവസമ്പന്നനായ ഈ അറുപത്തഞ്ചുകാരന്റെ ആത്മാലാപത്തിലൂടെ കടന്നുപോകുമ്പോള്‍ ‘ജീവിതമെന്ന അത്ഭുതത്തെ ഒരാവര്‍ത്തികൂടി അനുഭവിക്കുവാനും, ലാവണ്യാനുഭൂതിയുടെ…

Share Button
Read More...

ഓര്‍മ്മയില്‍ എന്നും…


ഒരിക്കലും നിറം മങ്ങാതെ മനസ്സില്‍ നിറഞ്ഞുനില്ക്കുന്ന ഓരോര്‍മ്മയായി ഇനി എന്‍റെ ജീവിത സഖി- നേരിയ നൊമ്പരമുണര്‍ത്തി മുന്നില്‍ നിര്‍മ്മലയുടെ ചിരിതൂകുന്ന മുഖം… ഇപ്പോഴും വിട്ടുപിരിഞ്ഞു എന്ന തോന്നലില്ല; കൂടെതന്നെ ഉള്ളതുപോലെ… കാതില്‍ ഒരു മൃദുസ്വരം; തോളില്‍ ഒരു നനുത്ത സ്പര്‍ശം- “അതേയ്…” പേരു വിളിക്കാതെയുള്ള അഭിസംബോധനയ്ക്കായി ഇടയ്ക്ക് കാതോര്‍ത്തു…

Share Button
Read More...
athirukal- telefilm

അതിരുകള്‍


ടെലി-ഫിലിം കഥ: എ.പി. നളിനന്‍, തിരക്കഥ: വാഴുംകോവിലകത്ത് അജിത്കുമാര്‍, സംഗീതം : കോഴിക്കോട് യേശുദാസ്, ഛായാഗ്രഹണം: ശ്രീധരന്‍ എലത്തൂര്‍, സംവിധാനം: ബി.എം. റാസി,

Share Button
Read More...