“സുന്ദരി മുത്തല്ലേ…”
രചന, രാഗഭാവം: എ.പി.നളിനൻ; ആലാപനം,ചിത്രണം: നന്ദന നളിനൻ; ശബ്ദമിശ്രണം , പിന്നണി സംഗീതം: ശ്രീകുമാർ കക്കാട്.
രചന, രാഗഭാവം: എ.പി.നളിനൻ; ആലാപനം,ചിത്രണം: നന്ദന നളിനൻ; ശബ്ദമിശ്രണം , പിന്നണി സംഗീതം: ശ്രീകുമാർ കക്കാട്.
രചന, രാഗഭാവം : എ.പി.നളിനൻ ഈണം, ആലാപനം: പ്രസന്ന കേശവൻ പിന്നണിസംഗീതം, ശബ്ദമിശ്രണം: ശ്രീകുമാർ കക്കാട്
നിറദീപമായ് നിർമ്മല ഭാവമായ് ആർദ്രമൊരു ഗീതമായ് അമലേ എന്നാത്മാവിൻ തെളിഞ്ഞു നില്പൂ .. നീ വിളങ്ങിനിപ്പു.. ഇരുളിൽ മുഖം ചേർത്തു തേങ്ങുമെൻ അരികിൽ ഒരു സാന്ത്വനമായി… ഉരുകുമെൻ മനസ്സിനെ തഴുകി ഉറക്കും ഹരിചന്ദനമായി… കുളിർ ചന്ദനമായി..! നിറദീപമായ് നിർമ്മല ഭാവമായ് ആർദ്രമൊരു ഗീതമായ് അമലേ എന്നാത്മാവിൽ തെളിഞ്ഞുനില്പൂ ……