പ്രൊഫ.എ.പി.പി അനുസ്മരണവും ശിഷ്യസംഗമവും


ഒരവലോകനം പ്രശസ്ത നിരൂപകനും വാഗ്മിമിയുമായിരുന്ന പ്രൊഫ.എ.പി.പി നമ്പൂതിരിയുടെ ഇരുപത്തിയഞ്ചാം ചരമവാര്‍ഷിക ദിനം അദ്ദേഹത്തിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ശിഷ്യസമൂഹവും 2016 ഡിസംബര്‍ 22ന് സമുചിതമായി ആചരിച്ചു. പ്രസിദ്ധ വിമര്‍ശകന്‍.ഡോ.എം.എം.ബഷീറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അനുസ്മരണ യോഗം കോഴിക്കോട് കോര്‍പ്പറേഷന്‍ ബഹു: മേയര്‍.ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. നിരുപകര്‍ക്ക് ഉത്തമ മാതൃകയായിരുന്നു…

Share Button
Read More...

ഗുംഗുരുഭ്യോ നമഃ


കഴിഞ്ഞ 32 വര്‍ഷമായി അക്ഷരം കൊണ്ട് അരി വാങ്ങി ജീവിക്കുന്നു. ആദ്യത്തെ20 വര്‍ഷം അക്ഷരം കൂട്ടിയെഴുതിക്കൊണ്ട് . പിന്നെ 12 വര്‍ഷമായി മറ്റുള്ളവര്‍കൂട്ടിയെഴുതിയത് വേര്‍പെടുത്തിക്കൊണ്ട് . റിപ്പോര്‍ട്ടറായും ന്യൂസ് എഡിറ്ററായും കോ-ഓര്‍ഡിനേറ്റിംഗ് എഡിറ്ററായും അച്ചടിയുടെ വലിയ ലോകത്തേക്ക് ഉപനയനം നടത്തിയആചാര്യനാണ് പ്രൊഫ. എ.പി.പി. നമ്പൂതിരി. അദ്ദേഹത്തിന്റെ ‘അഭിവീക്ഷണ’ത്തില്‍നിന്ന് ‘അക്കഡമിക്…

Share Button
Read More...

വഴിയോരക്കാഴ്ചകള്‍


രസകരമായ യാത്രാനുഭവങ്ങളും ആര്‍ദ്രമായ ആത്മാനുഭവങ്ങളും ഹൃദ്യമായ സ്മൃതിചിത്രങ്ങളും ശ്രീ.മോഴികുന്നം ദാമോദരന്‍ നമ്പൂതിരിയുടെ “വഴിയോരക്കാഴ്ചകള്‍” എന്ന ലഘു ഉപന്യാസങ്ങളുടെ സമാഹാരത്തെ ധന്യമാക്കുന്നു. ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ മൌലികതയാര്‍ന്ന മുഖചിത്രം ഈ പുസ്തകത്തിന്റെ മാറ്റുകൂട്ടുന്നു. അകവും പുറവും ഒരുപോലെ ആകര്‍ഷകമായ ‘വഴിയോരക്കാഴ്ചകള്‍’ വായനക്കാരനെ ആഹ്ളാദിപ്പിക്കുമെന്നതില്‍ സംശയമില്ല. ലളിതസുന്ദരമായ ശൈലിയും മിഴിവാര്‍ന്ന നഖചിത്രങ്ങളും അനുവാചകന്റെ…

Share Button
Read More...