Akkitham

നവതിയുടെ നിറവില്‍


കളഭത്തിന്റെ നിറമാര്‍ന്ന ഖദര്‍ജൂബ്ബ, കണ്ണടയുടെ കട്ടിച്ചില്ലിലൂടെയുള്ള ചെരിഞ്ഞ നോട്ടം അനുസരണയില്ലാത്ത നരച്ച കോലന്‍ മുടി, മുറുക്കിച്ചുവപ്പിച്ച ചുണ്ടുകള്‍ക്കിടയില്‍ മുട്ടിനിന്ന പുഞ്ചിരി- തോളില്‍ തൂങ്ങുന്ന തുണിസഞ്ചിയില്‍ മുറുക്കാന്‍ വട്ടവും കവിതക്കോപ്പുമായി അദ്ദേഹം നിങ്ങളെ സൂക്ഷിച്ചു നോക്കാന്‍ തുടങ്ങുമ്പോഴേക്കും നിങ്ങള്‍ സ്വയം പറയുന്നു ഓ, മഹാകവി അക്കിത്തം! ‘വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ…

Share Button
Read More...

ആദരാഞ്ജലികളുമായി ആനുകാലികങ്ങള്‍


“ഒരു മഹാവൃക്ഷം വീണുപോയിരിക്കുന്നു. ആ തണല്‍ പൊടുന്നനെ നഷ്ടമായപ്പോള്‍ പൊള്ളുന്ന വെയിലാണ്, ചൂടാണ്, കണ്ണുനീരും വറ്റിപ്പോകുന്ന വരള്‍ച്ചയാണ് അനുഭവപ്പെടുന്നത്…” മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ഒ.എന്‍.വി സ്മരണകള്‍ നിറഞ്ഞ ലക്കത്തിന്റെ ആമുഖമായി കവയിത്രി സുഗതകുമാരി ഇങ്ങിനെ തുടരുന്നു – “ഇനി ബാക്കി നില്‍ക്കുന്നത് അനശ്വരമായ ആ കവിതകളും ഗാനങ്ങളും മാത്രം. പത്തറുപതു…

Share Button
Read More...

തിക്കോടിയനെ ഓര്‍ക്കുമ്പോള്‍


മലയാള സാഹിത്യത്തിന് അമൂല്യ സംഭാവനകള്‍ അര്‍പ്പിച്ച് കടന്നുപോയ ഒരു പ്രതിഭാധനന്റെ ജന്മശതാബ്ദി ദിനം- 2016 ഫെബ്രുവരി 15 – അധികമാരാലും ശ്രദ്ധിക്കപ്പെടാതെ കടന്നുപോയി. നാടകകൃത്ത്, നോവലിസ്റ്റ്, ഹാസ്യസാഹിത്യകാരന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായിരുന്ന തിക്കോടിയന്റെ ജന്മശതാബ്ദി ദിനം. അദ്ദേഹത്തിന്റെ സാഹിത്യ-സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെ തട്ടകമായിരുന്ന കോഴിക്കോട്ട് ജന്മശതാബ്ദി ദിനത്തില്‍ ഒരു അനുസ്മരണ…

Share Button
Read More...