നാടകത്തിന്റെ അടിവേരുകള്‍


‘നാടകം പ്രേക്ഷകരെ തീര്‍ച്ചയായും ആനന്ദിപ്പിക്കണം. ഭരതമുനിയുടെ വാക്കുകളുപയോഗിച്ച് പറഞ്ഞാല്‍ അത് ക്രീഡനീയകം (വിനോദവസ്തു) ആണ്. പക്ഷെ വിനോദം ജനിപ്പിക്കുന്നതുകൊണ്ടുമാത്രം അതിന്റെ കര്‍ത്തവ്യം അവസാനിക്കുന്നില്ല. എന്നല്ല, ഭരതന്‍ നാട്യത്തെ അഞ്ചാമത്തെ വേദമായിത്തന്നെ പ്രഖ്യാപിക്കുന്നുണ്ട്. വേദങ്ങള്‍ക്കുള്ള വിശുദ്ധി, ശാസാനാധികാരം, പ്രബോധനമൂല്യം എന്നിവ നാട്യപ്രധാനമായ നാടകത്തിനുമുണ്ട് എന്നാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. വേദാധികാരം ചിലരില്‍മാത്രം…

Share Button
Read More...
Akkitham

നവതിയുടെ നിറവില്‍


കളഭത്തിന്റെ നിറമാര്‍ന്ന ഖദര്‍ജൂബ്ബ, കണ്ണടയുടെ കട്ടിച്ചില്ലിലൂടെയുള്ള ചെരിഞ്ഞ നോട്ടം അനുസരണയില്ലാത്ത നരച്ച കോലന്‍ മുടി, മുറുക്കിച്ചുവപ്പിച്ച ചുണ്ടുകള്‍ക്കിടയില്‍ മുട്ടിനിന്ന പുഞ്ചിരി- തോളില്‍ തൂങ്ങുന്ന തുണിസഞ്ചിയില്‍ മുറുക്കാന്‍ വട്ടവും കവിതക്കോപ്പുമായി അദ്ദേഹം നിങ്ങളെ സൂക്ഷിച്ചു നോക്കാന്‍ തുടങ്ങുമ്പോഴേക്കും നിങ്ങള്‍ സ്വയം പറയുന്നു ഓ, മഹാകവി അക്കിത്തം! ‘വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ…

Share Button
Read More...

ആദരാഞ്ജലികളുമായി ആനുകാലികങ്ങള്‍


“ഒരു മഹാവൃക്ഷം വീണുപോയിരിക്കുന്നു. ആ തണല്‍ പൊടുന്നനെ നഷ്ടമായപ്പോള്‍ പൊള്ളുന്ന വെയിലാണ്, ചൂടാണ്, കണ്ണുനീരും വറ്റിപ്പോകുന്ന വരള്‍ച്ചയാണ് അനുഭവപ്പെടുന്നത്…” മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ഒ.എന്‍.വി സ്മരണകള്‍ നിറഞ്ഞ ലക്കത്തിന്റെ ആമുഖമായി കവയിത്രി സുഗതകുമാരി ഇങ്ങിനെ തുടരുന്നു – “ഇനി ബാക്കി നില്‍ക്കുന്നത് അനശ്വരമായ ആ കവിതകളും ഗാനങ്ങളും മാത്രം. പത്തറുപതു…

Share Button
Read More...