യഥാര്‍ത്ഥ കവിതയില്‍ വിരിയുന്ന ഒരു നോവല്‍


റൈറ്റേര്‍സ് ബുക്സ്, വടകര പ്രസിദ്ധീകരിച്ച ‘ദുരിത പാശങ്ങള്‍’ കെ.യു.നാരായണന്‍കുട്ടിയുടെ പ്രഥമ നോവലാണ്. ചെറുതെന്ന് പറഞ്ഞുകൂടാ. 216 പുറങ്ങള്‍. 32 അദ്ധ്യായങ്ങള്‍. അളകാപുരിയില്‍ 06.06.2016-ന്ന് തിങ്കളാഴ്ച നടന്ന പ്രകാശനച്ചടങ്ങില്‍ പ്രശസ്ത എഴുത്തുകാരനും ചിന്തകനുമായ കെ.സി.നാരായണന്‍ നോവലിന്റെ ഒരു കോപ്പി കഥാകൃത്ത് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്ന് നല്‍കുകയായിരുന്നു. കവി, ചെറുകഥാകാരന്‍ എന്നീ നിലകളില്‍…

Share Button
Read More...
Vailoppilli-Sreedharamenon

കയ്പവല്ലരി


തൃശൂരില്‍ സാഹിത്യ അക്കാദമി ഹാളില്‍ കുങ്കുമം നോവല്‍ അവാര്‍ഡുദാനസമ്മേളനം തുടങ്ങുവാന്‍ കുറച്ച് സമയം മാത്രം ബാക്കിനില്‍ക്കേ, സംഘാടകരില്‍ ആരോ ഓര്‍ത്തു: “മഹാകവി വൈലോപ്പിള്ളിയെ കണ്ടില്ലല്ലോ!” മുന്‍ മുഖ്യമന്ത്രി സി.അച്യുതമേനോന്‍, സ്കൂള്‍ ഓഫ് ഡ്രാമ ഡയറക്ടര്‍ പ്രൊഫ.ജി.ശങ്കരപ്പിള്ള, തൃശൂര്‍ ആകാശവാണി ഡയറക്ടര്‍ വി.എന്‍.ഉണ്ണി, എക്സ്പ്രസ് പത്രാധിപര്‍ കെ.ബാലകൃഷ്ണന്‍ എന്നിവര്‍ക്കൊപ്പം പത്താമത്…

Share Button
Read More...

ഇതിഹാസഭൂമിയിലൂടെ…


ആദിബോധത്തിന്റെ മുഖപടമാകുന്നു, മനസ്സ്. മനസ്സ് മാതാവാണെന്ന് നാം അറിയുന്നു. അമ്മ ജയിച്ചാല്‍ ആനന്ദം, അമ്മയെ ജയിച്ചാല്‍ പുരുഷാര്‍ത്ഥം- ഇതൊരു ആചാര്യകല്‍പ്പനയാണ്. വംശചോദനകളും ജന്മാന്തര സ്മൃതികളും ഇടകലര്‍ന്ന മനോമണ്ഡലം എഴുത്തുകാരനെ എന്നും മോഹിപ്പിച്ചിട്ടുണ്ട്. മനസ്സിന്റെ മാനങ്ങള്‍ ഇതള്‍ വിടര്‍ത്തി കാട്ടുവാന്‍ കൃതഹസ്തരായ കലാകാരന്മാര്‍ മുതിര്‍ന്നിട്ടുണ്ട്. കോവിലന്റെ ‘തട്ടകം’ എന്ന സൃഷ്ടിയും…

Share Button
Read More...