തിക്കോടിയനെ ഓര്‍ക്കുമ്പോള്‍


മലയാള സാഹിത്യത്തിന് അമൂല്യ സംഭാവനകള്‍ അര്‍പ്പിച്ച് കടന്നുപോയ ഒരു പ്രതിഭാധനന്റെ ജന്മശതാബ്ദി ദിനം- 2016 ഫെബ്രുവരി 15 – അധികമാരാലും ശ്രദ്ധിക്കപ്പെടാതെ കടന്നുപോയി. നാടകകൃത്ത്, നോവലിസ്റ്റ്, ഹാസ്യസാഹിത്യകാരന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായിരുന്ന തിക്കോടിയന്റെ ജന്മശതാബ്ദി ദിനം. അദ്ദേഹത്തിന്റെ സാഹിത്യ-സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെ തട്ടകമായിരുന്ന കോഴിക്കോട്ട് ജന്മശതാബ്ദി ദിനത്തില്‍ ഒരു അനുസ്മരണ…

Share Button
Read More...

ആയുര്‍വേദം: സിദ്ധാന്തവും പ്രയോഗവും


പഞ്ചഭൂതാത്മകമാണ് ശരീരം. ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നീ പഞ്ചഭൂതങ്ങളുടെ സവിശേഷ സങ്കലനമാണ് ഈ പ്രപഞ്ചത്തിലെ ഓരോ വസ്തുവും. പഞ്ചഭൂതങ്ങളും ജീവചൈതന്യവും ചേര്‍ന്ന ശരീരത്തില്‍ ത്രിദോഷങ്ങളുടെ സമതുലനത്തില്‍ ഉളവാകുന്ന വ്യതിയാനങ്ങളാണ് രോഗാവസ്ഥയ്ക്ക് കാരണമെന്നാണ് ആയുര്‍വേദത്തിന്റെ അടിസ്ഥാനതത്വം. കഫം, പിത്തം, വാതം എന്നിവയാണ് ത്രിദോഷങ്ങള്‍. ശരീരത്തെ ഊര്‍ദ്ധ്വാംഗം, മധ്യമാംഗം,…

Share Button
Read More...

“വികാരധാരയിലും വിചാരധാരയിലും ഇടറാതെ”


പ്രൊഫ. എ.പി.പി.നമ്പൂതിരിയുടെ സാഹിത്യസപര്യയെ വിലയിരുത്തുന്ന കവിയും ഗാനരചയിതാവുമായ ശ്രീ. ശ്രീകുമാരന്‍ തമ്പിയുടെ വാക്കുകളിലേക്ക് അനുവാചക ശ്രദ്ധ ക്ഷണിക്കുന്നു. മലയാള സാഹിത്യത്തിന് ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ പ്രൊഫ. എ.പി.പി.യുടെ 24-ാം ചരമവാര്‍ഷികദിനമാണ് 2015 ഡിസംബര്‍ 22ന്. “കവിയും നാടകകൃത്തുമായ വിമര്‍ശകനായിരുന്നു എ.പി.പി. നമ്പൂതിരി. ജനകീയ കവിയായ ഷെല്ലിയെ നിശിതമായി വിമര്‍ശിക്കാന്‍…

Share Button
Read More...